Day: September 23, 2023

സൗജന്യ ന്യൂറോളജി മെഡിക്കല്‍ ക്യാംപ് നാളെ

മണ്ണാര്‍ക്കാട്: മദര്‍കെയര്‍ ഹോസ്പിറ്റലും കുളപ്പാടം പുലരി ക്ലബ് ആന്‍ഡ് ലൈബ്രറിയും കുണ്ട്‌ലക്കാട് സൗപര്‍ണിക കൂട്ടായ്മയും സംയുക്തമായി സംഘടിപ്പിക്കുന്ന സൗജന്യ ന്യൂറോളജി മെഡിക്കല്‍ ക്യാംപ് നാളെ നടക്കും. രാവിലെ ഒമ്പത് മണി മുതല്‍ വൈകിട്ട് അഞ്ച് മണി വരെ മണ്ണാര്‍ക്കാട് മദര്‍ കെയര്‍…

error: Content is protected !!