മണലടിയില്‍ മാലിന്യസംഭരണ കേന്ദ്രം: പരാതിയുമായി നാട്ടുകാര്‍, പരിഹരിക്കാന്‍ ജില്ലാ കലക്ടറെത്തി
മണ്ണാര്‍ക്കാട്: തെങ്കര പഞ്ചായത്തിലെ മണലടിയില്‍ തുടങ്ങുന്ന അജൈവ മാലിന്യ സംഭ രണ കേന്ദ്രവുമായി ബന്ധപ്പെട്ട് ജനങ്ങള്‍ ആശങ്കകള്‍ ചൂണ്ടിക്കാട്ടി രംഗത്തെത്തിയ പശ്ചാത്തലത്തില്‍ ഇത് പരിഹരിക്കുന്നതിനായി ജില്ലാ കലക്ടര്‍ ഡോ.എസ്.ചിത്രയെത്തി. നിര്‍ദിഷ്ട എം.സി.എഫ് കെട്ടിടത്തില്‍ ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ യോഗവും ചേ ര്‍ന്നു.…