കാറുകളും ബൈക്കും തമ്മിലിടിച്ച് അപകടം
മണ്ണാര്‍ക്കാട്: കുമരംപുത്തൂര്‍ ഒലിപ്പുഴ സംസ്ഥാന പാതയില്‍ കോട്ടോപ്പാടത്തിന് സമീപം രണ്ട് കാറുകളും ബൈക്കും തമ്മിലിടിച്ച് അപകടം. ബൈക്ക് സമീപത്തെ വീടിന്റെ സിറ്റൗട്ടിനടുത്ത് ചെന്ന് വീണു. മൂന്ന് പേര്‍ക്ക് പരിക്കേറ്റു. എടത്തനാട്ടുകര സ്വദേശികളാ യ പടിഞ്ഞാറേപള്ള വീട്ടില്‍ ഇബ്രാഹിമിന്റെ ഭാര്യ സുമയ്യ (38),…