Day: September 12, 2023

നിയന്ത്രണം തെറ്റി കണ്ടെയ്‌നര്‍ ലോറി വീട്ടിലിടിച്ച് നിന്നു; വീടിന്റെ ചുവര്‍ തകര്‍ന്നു

മണ്ണാര്‍ക്കാട്: ദേശീയപാതയില്‍ നിയന്ത്രണം തെറ്റിയ കണ്ടെയ്‌നര്‍ ലോറി പാതയോര ത്തെ വീട്ടിലിടിച്ചു നിന്നു. വീടിന്റെ മുന്‍വശത്തെ ചുമര്‍ തകര്‍ന്നു. പാലക്കാട് -കോഴിക്കോട് ദേശീയപാതയിലെ സ്ഥിരം അപകടവേദിയായ പനയംപാടം ഇറക്ക ത്തില്‍ ഇന്ന് പുലര്‍ച്ചെ നാലേമുക്കാലോടയായിരുന്നു സംഭവം. കരിമ്പ അങ്ങാടിക്കാട് കളത്തില്‍ സുപ്രഭാതം…

കോണ്‍ട്രാക്ട് കാര്യേജ് ബസ്സുകളുടെ നാഷണല്‍ പെര്‍മിറ്റ് ദുരുപയോഗം കര്‍ശനമായി തടയും

സെപ്റ്റംബര്‍, ഒക്ടോബര്‍ മാസങ്ങളില്‍ സ്‌പെഷ്യല്‍ ഡ്രൈവ് തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിന്റെ പുതിയ മോട്ടോര്‍ വാഹന വിജ്ഞാപനം ദുര്‍ വ്യാഖ്യാനം ചെയ്ത് സംസ്ഥാനത്ത് കോണ്‍ട്രാക്ട് കാര്യേജ് ബസുകള്‍ സ്റ്റേജ് കാര്യേജ് വാഹ നങ്ങളായി ഓടിക്കുന്നത് കര്‍ശനമായി തടയാന്‍ ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ…

സൗജന്യ ന്യൂറോളജിമെഡിക്കല്‍ ക്യാംപ് 24ന്

മണ്ണാര്‍ക്കാട്: കുളപ്പാടം പുലരി ക്ലബ് ആന്‍ഡ് ലൈബ്രറിയും കുണ്ട്‌ലക്കാട് സൗപര്‍ണിക കൂട്ടായ്മയും മദര്‍കെയര്‍ ഹോസ്പിറ്റലും സംയുക്തമായി സൗജന്യ ന്യൂറോളജി മെഡിക്കല്‍ ക്യാംപ് സംഘടിപ്പിക്കുന്നു. ഈ മാസം 24ന് രാവിലെ ഒമ്പത് മണി മുതല്‍ വൈകിട്ട് അഞ്ച് മണി വരെ മണ്ണാര്‍ക്കാട് മദര്‍…

ഇന്‍സ്പിറ 2023; സ്‌കൂള്‍ കലോത്സവം നടത്തി

മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് എം.ഇ.എസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ കലോത്സവം ഇന്‍ സ്പി റ 2023 നഗരസഭാ ചെയര്‍മാന്‍ സി.മുഹമ്മദ് ബഷീര്‍ ഉദ്ഘാടനം ചെയ്തു. നടന്‍ വിനോദ് കോവൂര്‍ മുഖ്യാതിഥിയായിരുന്നു. സ്‌കൂള്‍ ചെയര്‍മാന്‍ ഷെറിന്‍ അബ്ദുല്ല അധ്യക്ഷനാ യി. എം.ഇ.എസ് സ്‌റ്റേറ്റ് സ്‌കൂള്‍സ്…

കാണ്മാനില്ല

മുണ്ടൂര്‍: മൈലംപുള്ളി സ്വദേശി ജോണ്‍സണിന്റെ ഭാര്യ ലില്ലി (41), മകള്‍ ജോസ്ന (16) എന്നിവരെ 2021 ആഗസ്റ്റ് മുതല്‍ കാണ്മാനില്ല.മൈലംപുള്ളിയിലുള്ള താമസവീട്ടില്‍ നിന്ന് മലമ്പുഴ മഠത്തിലേക്ക് പോകുകയാണെന്ന് പറഞ്ഞുപോയതായിരുന്നു. ഇതുമായി ബന്ധപ്പെട്ട് കോങ്ങാട് പോലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ അന്വേഷണം നടത്തി…

പാര്‍ലമെന്റില്‍ പ്രസംഗിക്കാന്‍ യുവജനങ്ങള്‍ക്ക് അവസരം

മണ്ണാര്‍ക്കാട് : അമൃത മഹോത്സവത്തോടനുബന്ധിച്ച് ദേശീയ നേതാക്കള്‍ക്ക് ആദര മര്‍പ്പിക്കുന്നതിനായി ഒക്ടോബര്‍ രണ്ടിന് പാര്‍ലമെന്റില്‍ കേന്ദ്ര സര്‍ക്കാര്‍ സംഘടി പ്പിക്കുന്ന പരിപാടിയില്‍ പങ്കെടുക്കാനും പ്രസംഗിക്കാനും യുവജനങ്ങള്‍ക്ക് അവസരം. ജില്ലാ-സംസ്ഥാന തല പ്രസംഗ മത്സരങ്ങള്‍ വഴിയാണ് പങ്കെടുക്കുന്നവരെ തെരഞ്ഞെ ടുക്കുന്നത്. ജില്ലാ മത്സരത്തില്‍…

സംസ്ഥാന വിവരാവകാശ കമ്മിഷണര്‍ ഡോ. കെ.എം. ദിലീപ് അട്ടപ്പാടി സന്ദര്‍ശിച്ചു

അഗളി: സംസ്ഥാന വിവരാവകാശ കമ്മിഷണര്‍ ഡോ. കെ.എം ദിലീപ് അട്ടപ്പാടിയില്‍ സന്ദര്‍ശനം നടത്തി. അഗളി വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ സന്ദര്‍ശിച്ച കമ്മിഷണര്‍ ഇലക്ടറല്‍ ലിറ്ററസി ക്ലബ്ബ്, സ്റ്റുഡന്റ് പോലീസ് എന്നിവരുമായി വിവരാവ കാശ നിയമവുമായി ബന്ധപ്പെട്ട് സംവാദം നടത്തി. വിവരാവകാശ…

യു.ഡി.എഫ് പ്രതിഷേധ ധര്‍ണ നടത്തി

മണ്ണാര്‍ക്കാട്: തൊഴിലുറപ്പ് തൊഴിലാളികളുടെ വേതനം സംസ്ഥാന സര്‍ക്കാര്‍ തടഞ്ഞു വെക്കുകയാണെന്ന് ആരോപിച്ച് യു.ഡി.എഫ് മണ്ണാര്‍ക്കാട് മുനിസിപ്പല്‍ കമ്മിറ്റി നഗരസ ഭാ ഓഫിസ് പരിസരത്ത് പ്രതിഷേധ ധര്‍ണ നടത്തി. മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ട റിയേറ്റ് അംഗം കളത്തില്‍ അബ്ദുള്ള ഉദ്ഘാടനം ചെയ്തു.…

വൈദ്യുതിലൈനുകളില്‍ തടഞ്ഞു നിന്നിരുന്ന തെങ്ങ് മുറിച്ച് നീക്കി

മണ്ണാര്‍ക്കാട്: ദേശീയപാതയില്‍ വൈദ്യുതിലൈനുകളില്‍ തടഞ്ഞ് നിന്നിരുന്ന തെങ്ങ് കെ.എസ്.ഇ.ബി. ജീവനക്കാരും അഗ്‌നിരക്ഷാസേന ഉദ്യോഗസ്ഥരും ചേര്‍ന്ന് മുറിച്ചു നീക്കി. ചിറയ്ക്കല്‍പ്പടി ഓഡിറ്റോറിയത്തിന് സമീപം ഇന്നലെ രാവിലെയാണ്   സംഭവം. സ്വകാര്യവ്യക്തിയുടെ വീട്ടുവളപ്പിലുണ്ടായിരുന്ന തെങ്ങാണ് കടപുഴകി റോഡരികിലെ എച്ച്.ടി. ലൈനുകളില്‍ തങ്ങിനിന്നിരുന്നത്. തെങ്ങ് എതിര്‍വശത്തുള്ള…

കാഞ്ഞിരപ്പുഴ ഡാം വീണ്ടും ജലസമൃദ്ധിയില്‍

മണ്ണാര്‍ക്കാട് : വൃഷ്ടിപ്രദേശങ്ങളില്‍ മഴ കനത്തതോടെ കാഞ്ഞിരപ്പുഴ ഡാം വീണ്ടും ജല സമൃദ്ധിയിലായി. 97.50 മീറ്റര്‍ പരമാവധി ജലസംഭരണശേഷിയുള്ള ഡാമില്‍ ഇന്ന്96.05 മീറ്ററാണ് ജലനിരപ്പ്. മുന്‍വര്‍ഷം ഇതേ ദിവസം 94.05 മീറ്ററായിരുന്നു ജലനിരപ്പ്. നില വില്‍ രണ്ട് മീറ്റര്‍ വെള്ളം കൂടുതലാണ്.…

error: Content is protected !!