മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രിയില്‍ സിസേറിയന്‍ പുനരാരംഭിച്ചു
മണ്ണാര്‍ക്കാട്: പരാതികള്‍ക്കും പ്രതിഷേധങ്ങള്‍ക്കുമൊടുവില്‍ താലൂക്ക് ആശുപത്രിയി ലെ ഗൈനക്കോളജി വിഭാഗത്തില്‍ സിസേറിയന്‍ പുനരാരംഭിച്ചു. ഈ മാസം നടന്ന അഞ്ചു പ്രസവങ്ങളില്‍ രണ്ടെണ്ണം ശസ്ത്രക്രിയകളാണ്. മാസത്തില്‍ നൂറിലേറെ പ്രസവ ങ്ങള്‍ നടന്നിരുന്ന ആശുപത്രിയില്‍ മാസങ്ങളായി പത്തില്‍ താഴെ പ്രസവങ്ങളാണ് നട ന്നു വന്നിരുന്നത്.…