Day: September 19, 2023

വിദ്യാഭ്യാസ യോഗ്യത എന്നതിലുപരി സാങ്കേതികവിദ്യയിലുള്ള അറിവും കഴിവുമാണ് ആവശ്യം: മന്ത്രി കെ. കൃഷ്ണന്‍കുട്ടി

സംസ്ഥാന ടെക്നിക്കല്‍ ഹൈസ്‌കൂള്‍ കലോത്സവം സ്വാഗത സംഘം രൂപീകരിച്ചു ചിറ്റൂര്‍: വിദ്യാഭ്യാസ യോഗ്യത എന്നതിലുപരി സാങ്കേതികവിദ്യയിലുള്ള അറിവും കഴി വുമാണ് ആവശ്യമെന്ന് വൈദ്യുത വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി പറഞ്ഞു. 44-ാമത് സംസ്ഥാന ടെക്നിക്കല്‍ ഹൈസ്‌കൂള്‍ കലോത്സവത്തിന്റെ നടത്തിപ്പിനായി ചിറ്റൂര്‍ ഗവ…

കേരളത്തിനുള്ളത് എല്ലാവര്‍ക്കും വിദ്യാഭ്യാസം നല്‍കാനുള്ള അചഞ്ചലമായ പ്രതിബദ്ധത: മന്ത്രി വി. ശിവന്‍കുട്ടി

ആലത്തൂര്‍: എല്ലാവര്‍ക്കും ഗുണമേന്മയുള്ള വിദ്യാഭ്യാസം നല്‍കുവാനുള്ള അചഞ്ചലമാ യ പ്രതിബദ്ധതയാണ് സ്‌കൂള്‍ വിദ്യാഭ്യാസ രംഗത്ത് കേരളത്തിന്റെ വിജയത്തിനുള്ള കാരണമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി. പുതിയങ്കം ഗവ യു.പി സ്‌കൂളില്‍ കിഫ്ബി ഒരു കോടി രൂപ ഉപയോഗിച്ച് പുതുതായി നിര്‍മ്മിച്ച…

ഏഴരവര്‍ഷത്തില്‍ വിദ്യാഭ്യാസമേഖലയില്‍ നടപ്പാക്കിയത് 3800 കോടിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍: മന്ത്രി വി. ശിവന്‍കുട്ടി

കൊടുവായൂര്‍: സംസ്ഥാനത്തെ വിദ്യാഭ്യാസമേഖലയില്‍ കഴിഞ്ഞ ഏഴര വര്‍ഷത്തില്‍ 3800 കോടിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കിയതായും വിദ്യാഭ്യാസ മേഖലയി ല്‍ വലിയ മാറ്റങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ സൃഷ്ടിച്ചതായും പൊതുവിദ്യാഭ്യാസ-തൊഴില്‍ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി പറഞ്ഞു. കെ. ബാബു എം.എല്‍.എയുടെ ആസ്തി വികസന…

ദേശീയ പോര്‍ട്ടലിലെ പ്രശ്‌നങ്ങള്‍: ചികിത്സാ ആനുകൂല്യങ്ങള്‍ നഷ്ടമാകാതിരിക്കാന്‍ നടപടി

മണ്ണാര്‍ക്കാട് : കാസ്പ് പദ്ധതി നടപ്പിലാക്കുന്ന ദേശീയ പോര്‍ട്ടലിലെ പ്രശ്നങ്ങള്‍ പരിഹരി ക്കുന്നത് വരെ ആശുപത്രികളില്‍ ചികിത്സ തേടുന്നവര്‍ക്ക് ആനുകൂല്യങ്ങള്‍ ലഭ്യമാ ക്കുന്നതിനുളള നടപടി സ്വീകരിക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് സ്റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സിക്ക് നിര്‍ദേശം നല്‍കി. ആശുപത്രികള്‍…

കുടുംബശ്രീ ‘തിരികെ സ്‌കൂളില്‍’ കാംപെയിന്‍: അധ്യാപക പരിശീലനം തുടങ്ങി

പാലക്കാട് : കുടുംബശ്രീ അയല്‍ക്കൂട്ട സംഘടന സംവിധാനം ശക്തിപ്പെടുത്തുന്നതിനും നൂതന സാധ്യതകള്‍ പ്രയോജനപ്പെടുത്തി കുടുംബശ്രീ അംഗങ്ങളുടെ സാമൂഹിക-സാ മ്പത്തിക ഉന്നമനം ഉറപ്പുവരുത്തുന്നതിനുമായി സംഘടിപ്പിക്കുന്ന ‘തിരികെ സ്‌കൂളില്‍’ കാംപെയിനിന്റെ ഭാഗമായി അധ്യാപകര്‍ക്കുള്ള പരിശീലനത്തിന് ജില്ലയില്‍ തുടക്കമാ യി. അയല്‍ക്കൂട്ട സംവിധാനങ്ങളെ കൂടുതല്‍ ചാലനാത്മകമാക്കുക,…

പര്‍ച്ചേസുകള്‍ക്കെല്ലാം സമ്മാനങ്ങളുമായി പഴേരി ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സില്‍ സമ്മാനോത്സവം

മണ്ണാര്‍ക്കാട് : നറുക്കെടുപ്പോ കാത്തിരിപ്പോ ഇല്ലാതെ എല്ലാ പര്‍ച്ചേസുകള്‍ക്കും ഉറപ്പായ സമ്മാനങ്ങള്‍ നല്‍കി പഴേരി ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സില്‍ സമ്മാനോത്സവം. ഗൃ ഹോപകരണങ്ങള്‍, ഗോള്‍ഡ് കോയിന്‍, ഗിഫ്റ്റ് വൗച്ചര്‍, പര്‍ച്ചേസ് കൂപ്പണ്‍ തുടങ്ങീ ഒട്ടന വധി ഉറപ്പായ സമ്മാനങ്ങളാണ് ഉപഭോക്താക്കളെ കാത്തിരിക്കുന്നത്.…

52 കിലോ നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ പിടികൂടി

തെങ്കര: മാലിന്യസംസ്‌കരണ രംഗത്തെ നിയമലംഘനങ്ങള്‍ കണ്ടെത്തി നിയമ നടപടി കള്‍ സ്വീകരിക്കാന്‍ ജില്ലാതലത്തില്‍ രൂപീകരിച്ച എന്‍ഫോഴ്സ്മെന്റ് സ്‌ക്വാഡിന്റെ പരിശോധനയില്‍ 52 കിലോ നിരോധിച്ച പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ പിടിച്ചെടുത്തു. ഒറ്റപ്പാ ലം ബ്ലോക്ക് ജോയിന്റ് ഡവലപ്മെന്റ് ഓഫീസര്‍ സുരേഷ് കുമാര്‍, പാലക്കാട് ജൂനിയര്‍…

ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയിലൂടെ വൈദ്യുത കുടിശ്ശികയില്‍ ഇളവ് നേടാം

മണ്ണാര്‍ക്കാട്: വൈദ്യുതി ബില്‍ കുടിശിക പലിശയിളവോടെ തീര്‍ക്കാന്‍ കെ.എസ്.ഇ. ബി.യുടെ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി. 2 വര്‍ഷത്തിനുമേല്‍ പഴക്കമുള്ള കുടിശി കളാണ് പദ്ധതിയിലൂടെ തീര്‍പ്പാക്കാന്‍ സാധിക്കുക. റവന്യൂ റിക്കവറി നടപടികള്‍ പു രോഗമിക്കുന്നതോ കോടതി വ്യവഹാരത്തിലുള്ളതോ ആയ കുടിശികകളും തീര്‍പ്പാ ക്കാം.…

ജില്ലാ സ്‌കൂള്‍ കലോത്സവവും കായികമേളയും പാലക്കാട്ട്

ശാസ്‌ത്രോത്സവം ഷൊര്‍ണൂരില്‍ പാലക്കാട് : ഈ വര്‍ഷത്തെ റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവത്തിന് പാലക്കാട് നഗരം വേദിയാകും.ഡിസംബര്‍ 6 മുതല്‍ 9 വരെയാണ് കലോത്സവം.ശാസ്‌ത്രോത്സവം നവംബ ര്‍ 16 മുതല്‍ 18 വരെ ഷൊര്‍ണൂരിലും കായികമേള ഒക്ടോബര്‍ 5,6,7 തീയതികളില്‍ പാലക്കാട്…

ഇനി സൗജന്യ വൈഫൈ സംസ്ഥാനത്തെ രണ്ടായിരം പൊതു ഇടങ്ങളിൽ കൂടി

മണ്ണാര്‍ക്കാട് : കേരളത്തിലെ രണ്ടായിരം പൊതുസ്ഥലങ്ങളിൽ കൂടി സൗജന്യ വൈഫൈ എത്തും. സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന കെ-ഫൈ പദ്ധതി വഴി ഐടി മിഷൻ മുഖാ ന്തരമാണ് ഹോട്ട്സ്പോട്ടുകൾ ഒരുക്കുന്നത്. ഇതിനായി 20 കോടിയുടെ പദ്ധതിക്ക്‌ ഭര ണാനുമതി ലഭിച്ചിട്ടുണ്ട്. ബസ്‌ സ്റ്റാൻഡുകൾ,…

error: Content is protected !!