Day: September 20, 2023

കെ.സി.ഇ.യു പ്രതിഷേധ പ്രകടനം നടത്തി

മണ്ണാര്‍ക്കാട്: എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെ ഉപയോഗിച്ച് കേരളത്തിലെ സഹ കരണ മേഖലയെ തകര്‍ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം നടത്തുകയാണെന്നാരോപിച്ച് കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിന്‍ മണ്ണാര്‍ക്കാട് ഏരിയ കമ്മിറ്റി ടൗണില്‍ പ്രകടനവും പൊതുയോഗവും നടത്തി. സര്‍ക്കിള്‍ സഹകരണ യൂനിയന്‍ ചെയര്‍മാന്‍ എം.പുരുഷോത്തമന്‍ ഉദ്ഘാടനം…

മില്ലറ്റിലും അമൃതം പൊടിയിലും പോഷകാഹാര വിഭവങ്ങള്‍ ഒരുക്കി അലനല്ലൂര്‍ ഐ.സി.ഡി.എസ്

പോഷന്‍ മാ 2023 നടന്നു അലനല്ലൂര്‍: അങ്കണവാടികളിലൂടെ വിതരണം ചെയ്യുന്ന അമൃതം പൊടിയിലും ചെറു ധാന്യങ്ങള്‍,പച്ചക്കറി എന്നിവയിലും വിവിധ പോഷകാഹാര വിഭവങ്ങള്‍ ഒരുക്കി അല നല്ലൂരില്‍ പോഷന്‍ മാ ശ്രദ്ധേയമായി. അലനല്ലൂര്‍ ഐ.സി.ഡി.എസിന് കീഴിലെ അങ്കണ വാടികള്‍ സംയുക്തമായാണ് പോഷകാഹാര പ്രദര്‍ശനവും…

മണ്ണാര്‍ക്കാട് ഉപജില്ലാ സ്‌കൂള്‍ ഫുട്‌ബോള്‍: സീനിയര്‍ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ കോട്ടോപ്പാടം എച്ച്. എസ്.എസ്സിന് കിരീടം

കോട്ടോപ്പാടം : മണ്ണാര്‍ക്കാട് ഉപജില്ലാ സ്‌കൂള്‍ ഗെയിംസ് സീനിയര്‍ ഗേള്‍സ് അണ്ടര്‍ 19 വിഭാഗം ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ കോട്ടോപ്പാടം കല്ലടി അബ്ദുഹാജി ഹയര്‍ സെക്ക ന്‍ഡറി സ്‌കൂള്‍ ജേതാക്കളായി.എടത്തനാട്ടുകര ഗവ.ഓറിയന്റല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഗ്രൗണ്ടില്‍ നടന്ന വാശിയേറിയ ഫൈനല്‍ മത്സരത്തില്‍…

സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി തച്ചനാട്ടുകര പഞ്ചായത്തില്‍ സ്വസ്തി തുടങ്ങി

തച്ചനാട്ടുകര: സ്‌കൂള്‍ വിദ്യാര്‍ഥികളുടെ സമഗ്ര ആരോഗ്യ വിദ്യാഭ്യാസ പുരോഗതി ലക്ഷ്യമിട്ട് നടപ്പിലാക്കുന്ന (സ്‌കീം ഫോര്‍ വെല്‍നെസ്സ് ഓഫ് ഓള്‍ സ്റ്റുഡന്റസ് ഇന്‍ ഹോ മിയോപ്പതി) സ്വസ്തി പദ്ധതിക്ക് തച്ചനാട്ടുകരയില്‍ തുടക്കമായി. ശാരീരികവും മാനസി കവുമായ ബുദ്ധിമുട്ടുകള്‍ കാരണം പഠനത്തിന് വെല്ലുവിളി നേരിടുന്ന…

കാപ്പുപറമ്പ് ഫാക്ടറിയിലെ തീപിടിത്തം; ഉടമയ്ക്കും മാനേജര്‍ക്കും പിഴ

മണ്ണാര്‍ക്കാട് : തിരുവിഴാംകുന്ന് കാപ്പുപറമ്പിലെ കോട്ടോപ്പാടം എല്ലില്‍ ഇംപെക്‌സ് ഫാ ക്ടറിയിലുണ്ടായ പൊട്ടിത്തെറിയിലും തീപിടിത്തത്തിലും അഗ്നിരക്ഷാ സേന അംഗങ്ങ ള്‍ ഉള്‍പ്പടെയുള്ളവര്‍ക്ക് പരിക്കേറ്റ സംഭവത്തില്‍ ഫാക്ടറി ഉടമയ്ക്കും, മാനേജര്‍ക്കും പിഴ വിധിച്ചു. ഫാക്ടറി ഉടമ ഇ.സുബൈര്‍, മാനേജര്‍ എം.ശിഹാബ് എന്നിവര്‍ക്കാണ് മണ്ണാര്‍ക്കാട്…

മുന്നറിയിപ്പ് സംവിധാനങ്ങള്‍ വേണം, ചുങ്കം വളവില്‍ അപകടം കൂടുന്നു

മണ്ണാര്‍ക്കാട് : ദേശീയപാതയില്‍ കുമരംപുത്തൂരിലെ മേലെ ചുങ്കം വളവ് അപകട കേ ന്ദ്രമാകുന്നു. മഴസമയങ്ങളിലും രാത്രിയിലുമാണ് ഇവിടെ ഏറയെും അപകടങ്ങളുണ്ടാ കുന്നത്. വളവിന്റെ ഒരുഭാഗത്ത് കാട് വളര്‍ന്ന് നില്‍ക്കുന്നത് കാഴ്ച മറയാനിടയാക്കുന്നു ണ്ട്. കഴിഞ്ഞ ദിവസം രാത്രി ചരക്കുലോറികള്‍ തമ്മില്‍ കൂട്ടിയിടിച്ച്…

നാല് കടകളില്‍ മോഷണം; ബമ്പര്‍ ലോട്ടറി ടിക്കറ്റുകളും പണവും കവര്‍ന്നു

മണ്ണാര്‍ക്കാട്: എം.ഇ.എസ് കല്ലടി കോളജിന് സമീപത്തെ വ്യാപാര സ്ഥാപനങ്ങളിലും ചുങ്കത്തെ ലോട്ടറി കടയിലും മോഷണം.ഇന്ന് പുലര്‍ച്ചെയോടയാണ് കവര്‍ച്ച നടന്നിരി ക്കുന്നത്. കുമരംപുത്തൂര്‍ എ.യു.പി സ്‌കൂളിന് മുന്‍വശത്തെ പുഷ്പലതയുടെ ലോട്ടറി കടയില്‍ നിന്നും മൂന്ന് തിരുവോണം ബമ്പര്‍ ലോട്ടറികളും രണ്ടായിരത്തോളം രൂപയും അപഹരിച്ചു.…

error: Content is protected !!