Day: September 24, 2023

നയന്‍ എ സൈഡ് ഫുട്‌ബോള്‍: കേരളം ചാംപ്യന്‍മാര്‍

പുലാപ്പറ്റ: പത്താമത് ദേശീയ സബ് ജൂനിയര്‍ നയണ്‍ എ സൈഡ് ഫുട്‌ബോള്‍ ചാംപ്യന്‍ ഷിപ്പില്‍ കേരളം ചാംപ്യന്‍മാരായി. പുലാപ്പറ്റ ഉമ്മനഴി അല്‍റിയാ സ്റ്റേഡിയത്തില്‍ നട ന്ന ഫൈനല്‍ മത്സരത്തില്‍ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് മഹാരാഷ്ട്രയെ പരാജയ പ്പെടുത്തിയാണ് കേരളം ജേതാക്കളായത്. കേരളത്തിന്…

സൗജന്യ ന്യൂറോളജിമെഡിക്കല്‍ ക്യാംപ് സംഘടിപ്പിച്ചു

മണ്ണാര്‍ക്കാട്: മദര്‍കെയര്‍ ഹോസ്പിറ്റലും കുളപ്പാടം പുലരി ക്ലബ് ആന്‍ഡ് ലൈബ്രറിയും കുണ്ട്‌ലക്കാട് സൗപര്‍ണിക കൂട്ടായ്മയും സംയുക്തമായി സംഘടിപ്പിച്ച സൗജന്യ ന്യൂറോ ളജി മഡിക്കല്‍ ക്യാംപ് മദര്‍കെയര്‍ ഹോസ്പിറ്റലില്‍ നടന്നു. തലവേദന, പക്ഷാഘാതം, വിറയല്‍, ഓര്‍മ്മകുറവ്, കഴുത്തുവേദന തുടങ്ങീ ന്യൂറോ സംബന്ധമായ അസുഖങ്ങളാ…

നവ മാധ്യമങ്ങള്‍ സമൂഹ നന്മക്കായി ഉപയോഗപ്പെടുത്തണം ; വിസ്ഡം ജില്ലാ മാധ്യമ ശില്‍പശാല

മണ്ണാര്‍ക്കാട് : നവമാധ്യമങ്ങളെ സമൂഹ നന്മക്കായി ഉപയോഗിക്കണമെന്ന് വിസ്ഡം ഇസ്ലാ മിക് ഓര്‍ഗനൈസേഷന്‍, യൂത്ത്, സ്റ്റുഡന്റ്സ് ജില്ലാ സമിതികള്‍ സംയുക്തമായി, മണ്ണാ ര്‍ക്കാട് നടത്തിയ ജില്ലാ മാധ്യമ ശില്‍പശാല അഭിപ്രായപ്പെട്ടു. ഓണ്‍ലൈന്‍ മേഖലകളി ലെ സാധ്യതകള്‍ ഉപയോഗപ്പെടുത്തി സമൂഹത്തില്‍ ധാര്‍മികതയും അച്ചടക്കവും…

ടോയ്‌ലറ്റ് ബ്ലോക്ക് നിര്‍മാണം ആരംഭിച്ചു

കുമരംപുത്തൂര്‍: പള്ളിക്കുന്ന് ജി.എം.എല്‍.പി സ്‌കൂളില്‍ ടോയ്‌ലെറ്റ് ബ്ലോക്ക് നിര്‍മാണം ആരംഭിച്ചു. ഗ്രാമ പഞ്ചായത്തിന്റെ 2023-24 വാര്‍ഷിക പദ്ധതിയില്‍ ഏഴ് ലക്ഷം രൂപ ചെലവിലാണ് പെണ്‍കുട്ടികള്‍ക്കും, ആണ്‍കുട്ടികള്‍ക്കും ആധുനിക രീതിയിലുള്ള ശുചിമുറികള്‍, ഭിന്നശേഷി സൗഹൃദ ശുചിമുറികള്‍ ഉള്‍പ്പെട്ട ടോയ്‌ലെറ്റ് ബ്ലോക്ക് നിര്‍ മിക്കുന്നത്.…

മലവെള്ളപാച്ചിലില്‍ കോണ്‍ഗ്രീറ്റ് റോഡ് തകര്‍ന്നു

കരിമ്പ: കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ മഴയിലും മലവെള്ളപ്പാച്ചിലിലും മൂന്നേ ക്കറില്‍ കോണ്‍ഗ്രീറ്റ് റോഡ് തകര്‍ന്നു. തുടിക്കോട് കോളനിയിലേക്കുള്ള കോണ്‍ക്രീറ്റ് റോഡിന്റെ ഒരു വശം ഒലിച്ച് പോവുകയാണ് ഉണ്ടായിരിക്കുന്നത്. തുപ്പനാട്-മീന്‍വല്ലം പുഴയോട് ചേര്‍ന്നാണ് റോഡുള്ളത്. പുഴ കരകവിഞ്ഞതിനെ തുടര്‍ന്ന് ഒരുവശത്തെ ഭിത്തി ഇടിഞ്ഞ്…

സൗജന്യ മെഗാ മെഡിക്കല്‍ ക്യാംപ് സംഘടിപ്പിച്ചു

മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് എം.ഇ.എസ് കല്ലടി കോളേജിന് എതിര്‍വശത്തുളള എം.ഇ.എസ് ഹെല്‍ത്ത് സെന്ററില്‍ സൗജന്യ മെഗാ മെഡിക്കല്‍ ക്യാംപും മരുന്ന് വിതരണവും നട ത്തി. പെരിന്തല്‍മണ്ണ എം.ഇ.എസ് മെഡിക്കല്‍ കോളേജിലെ ന്യൂറോളജി, ജനറല്‍ സര്‍ജ റി,ജനറല്‍ മെഡിസിന്‍, ഗൈനക്കോളജി ,നേത്രരോഗ വിഭാഗം, ഇ.എന്‍.ടി…

പുഴകളില്‍ മണല്‍ നീക്കം ചെയ്യാന്‍ നടപടിയെടുക്കും , പാലം നിര്‍മിക്കാനും നടപടിയെടുക്കും

മണ്ണാര്‍ക്കാട് : പാലക്കയം, മൂന്നാംതോട് പുഴകളിലെ അടിഞ്ഞുകൂടിയ മണല്‍ നീക്കാനാ വശ്യമായ നടപടി സ്വീകരിക്കുമെന്ന് കെ.ശാന്തകുമാരി എം.എല്‍.എ പറഞ്ഞു. പാലക്ക യത്ത് പ്രകൃതിക്ഷോഭത്തിലുണ്ടായ നാശനഷ്ടങ്ങളും മറ്റും വിലയിരുത്തുന്നതിനായി ചേ ര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു എം.എല്‍.എ.പുഴയില്‍ വന്‍തോതില്‍ മണ ലുണ്ട്. വര്‍ഷങ്ങളായി ഇത്…

error: Content is protected !!