മേലാമുറി ഭാഗത്ത് കാട്ടുപോത്തിറങ്ങിയത് പരിഭ്രാന്തി പരത്തി
തെങ്കര: മേലാമുറി ഭാഗത്ത് കാട്ടുപോത്തിറങ്ങിയത് ജനങ്ങളെ പരിഭ്രാന്തിയിലാഴ്ത്തി. ജനവാസ മേഖലയിലൂടെ ഓടിയ കാട്ടുപോത്തിനെ രണ്ട് മണിക്കൂര്‍ നേരത്തെ ശ്രമത്തി നൊടുവില്‍ വനപാലകരും ,ആര്‍.ആര്‍.ടിയും നാട്ടുകാരും ചേര്‍ന്ന് കാടുകയറ്റി. ഇന്ന് രാ വിലെയോടെയാണ് സംഭവം. തത്തേങ്ങലം പരുത്തിമല ഭാഗത്ത് തോട്ടത്തിന് സമീപം തിങ്കളാഴ്ച…