നീന്തല്‍ പരിശീലനം തുടങ്ങി
അലനല്ലൂര്‍ : എ.എം.എല്‍.പി സ്‌കൂള്‍ ഫുട്‌ബോള്‍ അക്കാദമിയും ജില്ലാ ട്രോമെയര്‍ നാട്ടു കല്‍ സ്‌റ്റേഷന്‍ .യൂണിറ്റും സംയുക്തമായി സംഘടിപ്പിക്കുന്ന കുട്ടികള്‍ക്കായുള്ള നീന്ത ല്‍പരിശീലനം തുടങ്ങി. ചിരട്ടക്കുളത്തെ പൊതുകുളത്തിലാണ് വിദ്യാര്‍ഥികളെ നീന്ത ല്‍ പരിശീലിപ്പിക്കുന്നത്. ഫുട്‌ബോള്‍ കോച്ചിംങ് ക്യാംപിനൊപ്പമാണ് കുട്ടികളെ നീന്ത ലും…