തടിലോറി മറിഞ്ഞ് അപകടം
അഗളി: അട്ടപ്പാടിയിൽ തടി കയറ്റിപ്പോയ ലോറി മറിഞ്ഞുണ്ടായ അപകടത്തിൽ ഡ്രൈ വർക്ക് പരിക്കേറ്റു. ശനി വെളുപ്പിനെ ആറരയോടെ നടന്ന സംഭവത്തിൽ ഡ്രൈവർ ചെറിയ പരുക്കുകളോടെ രക്ഷപ്പെട്ടു. ലോറിയുടെ കാബിനുള്ളിൽ കുടുങ്ങിയ ഡ്രൈ വറെ ഇതുവഴിയെത്തിയ യാത്രക്കാരും ഓടിക്കൂടിയ നാട്ടുകാരും ചേർന്ന് ചില്ല്…