എസ്.ബി.ഐ പൊറ്റശ്ശേരി ശാഖകൊറ്റിയോട് പ്രവര്‍ത്തനമാരംഭിച്ചു
കാഞ്ഞിരപ്പുഴ: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ പൊറ്റശ്ശേരി ശാഖ നിലവില്‍ പ്രവര്‍ത്തിച്ചി രുന്ന ചിറക്കല്‍പ്പടിയില്‍ നിന്നും കൊറ്റിയോട് ദ്വാരക ആയുര്‍വേദിക് ഫാര്‍മസിക്ക് സ മീപം പ്രവര്‍ത്തനമാരംഭിച്ചു. ചിറക്കല്‍പ്പടിയില്‍ ഉണ്ടായിരുന്ന എ.ടി.എം/ ക്യാഷ് ഡെ പ്പോസിറ്റ് മെഷീനും കൊറ്റിയോട്ടേക്ക് മാറ്റി സ്ഥാപിച്ചു. നവീകരിച്ച…