Day: September 22, 2023

സ്റ്റുഡിയോയിലും പള്ളിയിലും മോഷണം; പണംനഷ്ടമായി

അലനല്ലൂര്‍: തുടര്‍ച്ചയായി രണ്ട് ദിവസങ്ങളില്‍ അലനല്ലൂരിലും കോട്ടപ്പള്ളയിലും മോഷ ണം. പണം കവര്‍ന്നു. കഴിഞ്ഞ ദിവസമാണ് സംഭവം. കോട്ടപ്പള്ള ടൗണിലെ ഓട്ടോ സ്റ്റാന്‍ ഡിനു സമീപത്തുള്ള നാലുകണ്ടം സ്വദേശി പൊന്നുപുലാക്കല്‍ വിജേഷിന്റെ കളര്‍ ഷോട്ട് സ്റ്റുഡിയോ ആന്‍ഡ് ലോട്ടറി ഏജന്‍സിയിലാണ് വ്യാഴാഴ്ച…

പാലക്കയത്ത് മലവെള്ളപാച്ചിലില്‍ വീടുകളില്‍ കുടുങ്ങിയ ആറുപേരെ രക്ഷിച്ചു

മണ്ണാര്‍ക്കാട് : പാലക്കയത്ത് ഉരുള്‍പൊട്ടലിനെ തുടര്‍ന്നുണ്ടായ മലവെള്ളപ്പാച്ചിലില്‍ വീ ടുകളില്‍ കുടുങ്ങിപ്പോയ മൂന്നു വയസുകാരന്‍ ഉള്‍പ്പടെ ആറുപേരെ അഗ്നിരക്ഷാസേന നാട്ടുകാരുടെ സഹായത്തോടെ സാഹസികമായി രക്ഷപ്പെടുത്തി. ഇരുമ്പാമുട്ടി സ്വദേ ശികളായ തോമസ് കുട്ടി (70), ഭാര്യ ലില്ലിക്കുട്ടി (62), മകന്‍ സിബി (30),…

ഫുട്‌ബോള്‍ ചാംപ്യന്‍ഷിപ്പ്: കേരളത്തിന് വിജയത്തുടക്കം

മണ്ണാര്‍ക്കാട് : പത്താമത് ദേശീയ സബ് ജൂനിയര്‍ നയണ്‍ എ സൈഡ് ഫുട്‌ബോള്‍ ചാംപ്യ ന്‍ഷിപിന് ഉമ്മനഴിയില്‍ ആവേശതുടക്കം. ആദ്യമത്സരത്തില്‍ കേരളം എതിരില്ലാത്ത അഞ്ചു ഗോളുകള്‍ക്ക് മധ്യപ്രദേശിനെ പരാജയപ്പെടുത്തി. കേരളത്തിന്റെ ക്യാപ്റ്റന്‍ പെരിന്തല്‍മണ്ണ സ്വദേശി മുഹ്മദ് ഒസാമ മൂന്ന് ഗോളുകള്‍ നേടി.…

പാണ്ടന്‍മലയില്‍ ഉരുള്‍പൊട്ടി; പാലക്കയത്ത് വെള്ളപ്പൊക്കം, പുഴകള്‍ കര കവിഞ്ഞൊഴുകി

കാഞ്ഞിരപ്പുഴ : തച്ചമ്പാറ പഞ്ചായത്തിലെ പാണ്ടന്‍മലയില്‍ ഉരുള്‍പൊട്ടി. തുടര്‍ന്നുണ്ടാ യ മലവെള്ളപ്പാച്ചിലില്‍ പാലക്കയം ടൗണിലും പരിസരത്തും മീന്‍വല്ലം ഭാഗത്തും വെ ള്ളപ്പൊക്കമുണ്ടായി. നിരവധി വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും വെള്ളം കയ റി. ഇന്ന് ഉച്ചതിരിഞ്ഞാണ് മലമ്പ്രദേശത്ത് ഇടിമിന്നലിന്റെ അകമ്പടിയോടെ മഴയെത്തി യത്.…

ഇടവിട്ടുള്ള മഴ ഡെങ്കിപ്പനി വ്യാപനത്തിന് സാധ്യത, ജാഗ്രത: മന്ത്രി വീണാ ജോര്‍ജ്ഡെങ്കി ഹോട്ട് സ്‌പോട്ടുകള്‍ പ്രസിദ്ധീകരിക്കും

തിരുവനന്തപുരം: ഇടവിട്ടുള്ള മഴ തുടരുന്ന സാഹചര്യത്തില്‍ ഡെങ്കിപ്പനിയ്ക്കും എലിപ്പ നിയ്ക്കുമെതിരെ അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. 2013 നും 2017നും സമാനമായി ഈ വര്‍ഷം ഡെങ്കിപ്പനി രോഗവ്യാപനം വളരെ കൂടുതലുണ്ടാകുമെന്ന് പ്രതീക്ഷിച്ചതിനാല്‍ മുന്‍കൂട്ടി തന്നെ ജാഗ്രതാ…

വീടിന് തീപിടിച്ചു, രണ്ട് ലക്ഷത്തോളം രൂപയുടെ നഷ്ടം

മണ്ണാര്‍ക്കാട്: വീടിന് തീപിടിച്ച് മേല്‍ക്കൂരയും ഗൃഹോപകരണങ്ങളും കത്തിനശിച്ചു. വട്ടമ്പലത്ത് നിന്നുമെത്തിയ അഗ്നിരക്ഷാ സേന തീയണച്ചു. രണ്ട് ലക്ഷത്തോളം രൂപ യുടെ നഷ്ടം കണക്കാക്കുന്നു. തെങ്കര വെള്ളാരംകുന്ന് പറശ്ശേരി ഹംസയുടെ ഓടു മേഞ്ഞ വീടാണ് അഗ്നിക്കിരയായത്. വ്യാഴാഴ്ച രാത്രി 11.20ഓടെയായിരുന്നു സംഭവം. ആളപായമില്ല.…

കിണറിലേക്ക് വീഴാറായ കാര്‍ സുരക്ഷിതമായി പുറത്തെടുത്തു

മണ്ണാര്‍ക്കാട്: കോട്ടോപ്പാടം കൊടുവാളിപ്പുറത്ത് വീട്ടിലെ ഷെഡില്‍ പാര്‍ക്ക് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ മതില്‍ തകര്‍ത്ത് അടുത്ത വളപ്പിലെ പൊട്ടകിണറിലേക്ക് വീഴാ റായ കാര്‍ അഗ്നിരക്ഷാ സേന നാട്ടുകാരുടെ സഹായത്തോടെ സുരക്ഷിതമായി പുറ ത്തെടുത്തു. ഇന്നലെ രാത്രി പത്തേകാലോടെയായിരുന്നു സംഭവം. ഓങ്ങല്ലൂര്‍ വീട്ടില്‍ മുഹമ്മദലിയുടെ…

സ്വച്ഛതാ ഹി സേവ ക്യാമ്പയിന് ജില്ലയില്‍ തുടക്കം

തദ്ദേശസ്ഥാപന തലങ്ങളില്‍ വിപുലമായ പരിപാടികള്‍ മണ്ണാര്‍ക്കാട്: ഗ്രാമീണ മേഖലയിലെ ശുചിത്വത്തിനായുള്ള ശ്രമങ്ങള്‍ ത്വരിതപ്പെടുത്തു ക എന്ന ലക്ഷ്യമിട്ട് നടത്തുന്ന സ്വച്ഛതാ ഹി സേവ കാംപെയിന് ജില്ലയില്‍ തുടക്കമായി. സ്വച്ഛതാ ഹി സേവ ക്യാമ്പയിന്റെ ഭാഗമായി പഞ്ചായത്ത് പരിധിയിലുള്ള പൊതുസ്ഥല ങ്ങള്‍ സന്നദ്ധ…

മണ്ണാര്‍ക്കാട് -ചിന്നത്തടാകം റോഡ്:നവീകരണ പ്രവൃത്തികള്‍ പുരോഗമിക്കുന്നു

മണ്ണാര്‍ക്കാട്: അന്തര്‍സംസ്ഥാന പാതയായ മണ്ണാര്‍ക്കാട് – ചിന്നത്തടാകം റോഡിന്റെ ന വീകരണ പ്രവൃത്തികള്‍ പുരോഗമിക്കുന്നു. കേരള റോഡ് ഫണ്ട് ബോര്‍ഡ് (കെ.ആര്‍. എഫ്.ബി ) ആണ് പ്രവൃത്തികള്‍ ഏറ്റെടുത്തിരിക്കുന്നത്. നെല്ലിപ്പുഴ മുതല്‍ ആനമൂളി വരെയുള്ള എട്ടുകിലോമീറ്റര്‍ ഭാഗത്താണ് ആദ്യഘട്ട നിര്‍മാണ പ്രവൃത്തികള്‍…

error: Content is protected !!