ബാലമിത്ര പദ്ധതി: രണ്ടാം ഘട്ട പ്രവര്‍ത്തനങ്ങള്‍ തുടങ്ങി
തച്ചനാട്ടുകര : ദേശീയ കുഷ്ഠരോഗ നിര്‍മ്മാര്‍ജ്ജന പരിപാടിയുടെ ഭാഗമായി തച്ചനാട്ടുക ര ഗ്രാമ പഞ്ചായത്തില്‍ നടപ്പിലാക്കുന്ന ബാലമിത്ര പദ്ധതിയുടെ രണ്ടാം ഘട്ട പ്രവര്‍ത്തന ങ്ങള്‍ക്ക് തുടക്കമായി. ഇതിന്റെ ഭാഗമായി അംഗനവാടി വര്‍ക്കര്‍മാര്‍, വിദ്യാലയങ്ങളി ലെ ഹെല്‍ത്ത് ക്ലബ്ബ് ചുമതലയുള്ള അദ്ധ്യാപകര്‍,ആശാ പ്രവര്‍ത്തകര്‍എന്നിവര്‍ക്ക്…