ജനങ്ങളുടെ ആശ്രയകേന്ദ്രമായി വില്ലേജ് ഓഫീസുകള്‍ മാറണം: മന്ത്രി കെ. കൃഷ്ണന്‍കുട്ടി
ചിറ്റൂര്‍ : ജനങ്ങളുടെ ആശ്രയകേന്ദ്രമായി വില്ലേജ് ഓഫീസുകള്‍ മാറണമെന്ന് വൈദ്യുത വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി. എം.എല്‍.എയുടെ സ്‌പെഷ്യല്‍ ഡെവലപ്‌മെന്റ് ഫണ്ട് 2023-24 ല്‍ നിന്നും ചിറ്റൂര്‍ നിയോജകമണ്ഡലത്തിലെ എല്ലാ വില്ലേജ് ഓഫീസര്‍മാര്‍ക്കുള്ള പ്രിന്റര്‍ കം സ്‌കാനര്‍, തഹസില്‍ദാര്‍മാര്‍ക്കുള്ള ലാപ്‌ടോപ് വിതരണം…