കോഴിക്കൂട്ടില്‍ കൂറ്റന്‍ പെരുമ്പാമ്പ്
കല്ലടിക്കോട്: കോഴിക്കൂട്ടില്‍ നിന്നും കൂറ്റന്‍ പെരുമ്പാമ്പിനെ പിടികൂടി. കല്ലടിക്കോട് വാക്കോട് താമസിക്കുന്ന ഇഞ്ചക്കാട്ടില്‍ അനി എന്നയാളുടെ വീട്ടിലെ കോഴിക്കൂട്ടില്‍ നിന്നാണ് പെരുമ്പാമ്പ് പിടിയിലായത്. ഇരവിഴുങ്ങിയ നിലയിലായിരുന്നു. ഇന്ന് രാവിലെ പത്ത് മണിയോടെ കോഴിക്ക് തീറ്റ കൊടുക്കാനായി വീട്ടമ്മ കൂട് തുറന്നപ്പോഴാണ് പാമ്പി…