Day: September 6, 2023

സി.പി.ഐ.യില്‍ നിന്നും പുറത്താക്കി

മണ്ണാര്‍ക്കാട്: പാര്‍ട്ടി വിരുദ്ധപ്രവര്‍ത്തനംനടത്തിയെന്ന പേരില്‍ മണ്ണാര്‍ക്കാട് സി.പി.ഐ. യില്‍ നടപടി. രണ്ടുപേരെ പുറത്താക്കുകയും ഒരംഗത്തെ തരംതാഴ്ത്തുകയും ചെയ്തു. കുമരംപുത്തൂര്‍ ലോക്കല്‍കമ്മിറ്റി അംഗം ടി.പി. മുസ്തഫ, കോട്ടോപ്പാടം നായാടിപ്പാറ ബ്രാഞ്ച് അംഗം മണികണ്ഠന്‍ കാവുങ്ങല്‍ എന്നിവരെയാണ് പാര്‍ട്ടിയില്‍നിന്ന് പുറത്താ ക്കിയതായി മണ്ഡലംകമ്മിറ്റി സെക്രട്ടറി…

കരട് വോട്ടര്‍ പട്ടിക വെള്ളിയാഴ്ച പ്രസിദ്ധീകരിക്കും

മണ്ണാര്‍ക്കാട് : തദ്ദേശ സ്ഥാപനങ്ങളുടെ വോട്ടര്‍ പട്ടികയുടെ കരട് സെപ്റ്റംബര്‍ 8 ന് പ്രസി ദ്ധീകരിക്കും. അന്ന് മുതല്‍ പേര് ചേര്‍ക്കുന്നതിന് ഓണ്‍ലൈനായി അപേക്ഷ നല്‍കാമെ ന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. സെപ്റ്റംബര്‍ 23 വരെ അപേക്ഷ ന ല്‍കാം.…

അധ്യാപക ദിനത്തില്‍ ഗുരുവന്ദനം നടത്തി

മണ്ണാര്‍ക്കാട്: നൂറാം വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായി ചങ്ങലീരി എ.യു.പി സ്കൂളില്‍ അധ്യാപക ദിനത്തില്‍ ഗുരുവന്ദനം നടത്തി. സ്കൂളില്‍ നിന്നും പിരിഞ്ഞു പോയ പൂര്‍വ്വ കാല അധ്യാപകരെ ആദരിച്ചു. മണ്ണാര്‍ക്കാട് എ.ഇ.ഒ അബൂബക്കര്‍ ഉദ്ഘാടനം ചെയ്തു. സ്കൂള്‍ മാനേജര്‍ സിസ്റ്റര്‍ ജനറ്റ് അധ്യക്ഷയായി.…

അധ്യാപക ദിനത്തില്‍ ഗുരുവന്ദനം നടത്തി പയ്യനടം ജി എല്‍ പി സ്‌കൂള്‍

മണ്ണാര്‍ക്കാട് :ദേശീയ അധ്യാപക ദിനത്തില്‍ പയ്യനടം ജി.എല്‍.പി.സ്‌കൂളില്‍ ഗുരുവന്ദ നവും പുരസ്‌കാര സമര്‍പ്പണവും സംഘടിപ്പിച്ചു. ഇതിന്റെ ഭാഗമായി നിലവില്‍ വിദ്യാ ലയത്തില്‍ സേവനം ചെയ്യുന്ന മുഴുവന്‍ അധ്യാപകരെയും അക്കാദമിക് എക്‌സലന്‍സ് അവാര്‍ഡ് നല്‍കി. അനധ്യാപകര്‍ക്ക് വിദ്യാലയമിത്ര പുരസ്‌കാരം നല്‍കി.പൂര്‍വ്വകാല അധ്യാപകരെ അവരുടെ…

സി.പി.എ.യുപി സ്‌കൂളില്‍ ഗുരുവന്ദനം സംഘടിപ്പിച്ചു

മണ്ണാര്‍ക്കാട്: തിരുവിഴാംകുന്ന് സി.പി.എ.യു.പി സ്‌കൂളില്‍ ഗുരുവന്ദനം പരിപാടി സംഘ ടിപ്പിച്ചു. സബ് ജില്ലയിലെ വിവിധ സ്‌കൂളുകളില്‍ നിന്ന് വിരമിച്ച 25 ഓളം അധ്യാപകരെ ചടങ്ങില്‍ ആദരിച്ചു. പി.ടി.എ പ്രസിഡന്റ് സുഭാഷ് ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. മാനേജര്‍ സി.പി ഷിഹാബുദ്ദീന്‍ അധ്യക്ഷനായി. സ്‌കറിയ…

സുലോചന ടീച്ചറെ ആദരിച്ചു

മണ്ണാര്‍ക്കാട്: അധ്യാപക ദിനത്തില്‍ കുമരംപുത്തൂര്‍ കുളപ്പാടം പുളരി ക്ലബ് ആന്‍ഡ് ലൈബ്രറിയുടെ ആഭിമുഖ്യത്തില്‍ കുലുക്കിലിയാട് യുവചേതന സാന്ത്വന പരിചരണ കേന്ദ്രത്തിന് സ്ഥലം വിട്ടുനല്‍കിയ റിട്ട.അധ്യാപിക കുന്തിപ്പാടത്ത് സുലോചനയെ ആ ദരിച്ചു. എസ്.വി.എ.എല്‍പി സ്‌കൂളിന് സമീപത്ത് 20 സെന്റ് ഭൂമിയാണ് സുലോചന ടീച്ച…

അധ്യാപകരെ ആദരിച്ച്പ്രിന്‍സ് മോട്ടോര്‍സ്

മണ്ണാര്‍ക്കാട്: അധ്യാപകദിനത്തില്‍ അധ്യാപകരെ ആദരിച്ച് പ്രിന്‍സ് മോട്ടോര്‍സ്. തെ ങ്കര രാജാസ് മെമ്മോറിയല്‍ ഇംഗ്ലീഷ് മീഡിയം സീനിയര്‍ സെക്കന്‍ഡറി സ്‌കൂള്‍, പൊ റ്റശ്ശേരി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, കാഞ്ഞിരപ്പുഴ യു.പി സ്‌കൂള്‍, പള്ളി ക്കുറുപ്പ് ശബരി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍…

ഹരിതകര്‍മ്മ സേന അംഗങ്ങള്‍ക്ക് ക്ഷേമനിധി ഏര്‍പ്പെടുത്തണം

മണ്ണാര്‍ക്കാട്: ഹരിതകര്‍മ്മ സേന അംഗങ്ങള്‍ക്ക് ക്ഷേനിധി ഏര്‍പ്പെടുത്തണമെന്ന് ഹരിതകര്‍മ്മ സേന വര്‍ക്കേഴ്‌സ് യൂണിയന്‍ (സി.ഐ.ടി.യു) മണ്ണാര്‍ക്കാട് ഏരിയ കണ്‍ വെന്‍ഷന്‍ ആവശ്യപ്പെട്ടു. തൊഴില്‍ സുരക്ഷിതത്വം ഉറപ്പുവരുത്തണമെന്നും വേതനം കാലാനുസൃതമായി പരിഷ്‌കരിക്കണമെന്ന ആവശ്യങ്ങളും സമ്മേളനം ഉന്നയിച്ചു. മണ്ണാര്‍ക്കാട് റൂറല്‍ ബാങ്ക് ഓഡിറ്റോറിയത്തില്‍ നടന്ന…

അധ്യാപകദിനാചരണവുംഅനുമോദനവും നടത്തി

അലനല്ലൂര്‍: സര്‍വീസ് സഹകരണ ബാങ്ക് അധ്യാപക ദിനാചരണവും അനുമോദനവും സംഘടിപ്പിച്ചു. അലനല്ലൂര്‍ എ.എം.എല്‍.പി സ്‌കൂള്‍ റിട്ട.പ്രധാന അധ്യാപകന്‍ പട്ടല്ലൂര്‍ ദാമോദരന്‍ നമ്പൂതിരി മാസ്റ്റര്‍, വിദ്യാരംഗം സംസ്ഥാന അധ്യാപക കലാസാഹിത്യ രചന മത്സരം സംസ്ഥാന വിജയി കീടത്ത് ഫിറോസ് മാസ്റ്റര്‍ എന്നിവരെ ആദരിച്ചു.ബാങ്ക്…

അധ്യാപക വിദ്യാര്‍ത്ഥി ബന്ധം ജനാധിപത്യവത്ക്കരിക്കണം: മന്ത്രി എം.ബി രാജേഷ്

പാലക്കാട്: സംസ്ഥാന അധ്യാപക ദിനാഘോഷം ഉദ്ഘാടനം ചെയ്തു അധ്യാപക വിദ്യാര്‍ ത്ഥി ബന്ധവും ക്ലാസ് മുറികളും ജനാധിപത്യവത്ക്കരിക്കണമെന്നും അധ്യാപകന്‍ ജനാ ധിപത്യവത്ക്കരണത്തിന് വിധേയമാവണമെന്നും തദ്ദേശസ്വയംഭരണ-എക്‌സൈസ് വ കുപ്പ് മന്ത്രി എം.ബി രാജേഷ് പറഞ്ഞു. ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്ന സംസ്ഥാനതല അധ്യാപക…

error: Content is protected !!