കുമരംപുത്തൂരിലെ മോഷണം: ഒരാള്‍ അറസ്റ്റില്‍
മണ്ണാര്‍ക്കാട് : കുമരംപുത്തൂരില്‍ ചുങ്കത്തും പാണ്ടിക്കാടും വ്യാപാര സ്ഥാപനങ്ങളുടെ പൂട്ട് തകര്‍ത്ത് പണം കവര്‍ന്ന കേസില്‍ ഒരാളെ മണ്ണാര്‍ക്കാട് പൊലിസിന്റെ പ്രത്യേക സംഘം പിടികൂടി. നെന്‍മാറ അയിലൂര്‍ പൂളക്കല്‍പറമ്പ് വീട്ടില്‍ ജലീല്‍ (35) ആണ് അറ സ്റ്റിലായത്. മോഷ്ടിച്ച ബൈക്കുമായി പോകുന്നതിനിടെ…