Day: September 18, 2023

ലോറികള്‍ തമ്മില്‍ കൂട്ടിയിടിച്ച് അപകടം

മണ്ണാര്‍ക്കാട്: ദേശീയപാതയില്‍ കുമരംപുത്തൂര്‍ ചുങ്കത്ത് ലോറികള്‍ തമ്മില്‍ കൂട്ടിയിടി ച്ച് അപകടം. ഡ്രൈവര്‍മാര്‍ ക്യാബിനില്‍ കുടുങ്ങി. നാട്ടുകാര്‍ ഓടിക്കൂടി രക്ഷാപ്രവര്‍ ത്തനം നടത്തി. പരിക്കേറ്റ ഡ്രൈവര്‍മാരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന്‌ രാത്രി 10.45ഓടെയായിരുന്നു വായനശാലയ്ക്ക് സമീപത്തായിരുന്നു അപകടം. ഈ സമയത്ത് മഴയുണ്ടായിരുന്നു.…

കെ.എസ്.ഇ.ബി ജീവനക്കാരന്‍ താമസ സ്ഥലത്ത് മരിച്ച നിലയില്‍

മണ്ണാര്‍ക്കാട്: കെ.എസ്.ഇ.ബി ജീവനക്കാരനെ വാടകമുറിയില്‍ മരിച്ച നിലയില്‍ കണ്ടെ ത്തി. കണ്ണൂര്‍ കിലാലൂര്‍ ഒ.പി വീട്ടില്‍ ഗോവിന്ദന്റെ മകന്‍ സജീവന്‍ (51) ആണ് മരിച്ചത്. അലനല്ലൂര്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ ലൈന്‍മാനാണ് മരിച്ച സജീവന്‍. കഴിഞ്ഞ മൂന്ന് ദിവസമായി ഇയാള്‍ അവധിയിലായിരുന്നു. താമസിക്കുന്ന…

എസ്.എസ്.എല്‍.സി പരീക്ഷ മാര്‍ച്ച് 4 മുതല്‍; ഹയര്‍ സെക്കന്‍ഡറി മാര്‍ച്ച് 1 മുതല്‍

മണ്ണാര്‍ക്കാട്: ഈ അദ്ധ്യയനവര്‍ഷത്തെ എസ്.എസ്.എല്‍.സി, ഹയര്‍ സെക്കന്‍ഡറി പരീ ക്ഷാതീയതി പ്രഖ്യാപിച്ചു. എസ്.എസ്.എല്‍.സി പരീക്ഷ 2024 മാര്‍ച്ച് 4 മുതല്‍ 25 വരെയും ഒന്നും രണ്ടും വര്‍ഷ ഹയര്‍ സെക്കണ്ടറി പൊതു പരീക്ഷകള്‍ 2024 മാര്‍ച്ച് 1 മുതല്‍ 26 വരെയും…

പാണക്കാട് സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങള്‍ മണലടി മഹല്ല് മേല്‍ഖാസി

മണ്ണാര്‍ക്കാട്: മണലടി മഹല്ലിന്റെ മേല്‍ഖാസിയായി പാണക്കാട് സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങള്‍ സ്ഥാനമേറ്റു. ആദ്യമായാണ് പാണക്കാട് കുടുംബത്തില്‍ നിന്നുള്ള സയ്യിദുമാരില്‍ ഒരാള്‍ താലൂക്കിലെ മഹല്ലില്‍ ഖാസിയായി ചുമതലയേല്‍ക്കുന്നത്. ജില്ലയില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ശ്രദ്ധേ യമായ…

ഫ്‌ലെയിം’ എഡ്യു കോണ്‍ക്ലേവ് ഒക്ടോബര്‍ 12 ന് മണ്ണാര്‍ക്കാട്ട്

മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് നിയോജക മണ്ഡലത്തിലെ വിദ്യാഭ്യാസ ശാക്തീകരണ പ്രവര്‍ ത്തനങ്ങള്‍ക്ക് കരുത്തേകുന്നതിനായി എന്‍.ഷംസുദ്ദീന്‍ എം.എല്‍.എ നടപ്പാക്കി വരുന്ന ഫ്‌ലെയിം സമഗ്ര വിദ്യാഭ്യാസ കര്‍മ്മ പദ്ധതിയുടെ ഭാഗമായി ഒക്ടോബര്‍ 12ന് ഫ്‌ലെ യിം എഡ്യു കോണ്‍ക്ലേവ് നടത്തും. വിദ്യാഭ്യാസ മേഖലയിലെ നൂതനാശയങ്ങളും ചിന്ത…

കുഷ്ഠരോഗ നിര്‍മാര്‍ജനം: ബാലമിത്ര 2.0 കാംപെയിന്‍ 20 മുതല്‍

മണ്ണാര്‍ക്കാട് : കുഷ്ഠരോഗ നിര്‍മാര്‍ജനത്തിന്റെ ഭാഗമായി കുട്ടികളില്‍ രോഗലക്ഷണങ്ങ ള്‍ ഉണ്ടെങ്കില്‍ അത് നേരത്തെ കണ്ടെത്തുന്നതിനും പ്രതിരോധ ചികിത്സ നടപടികള്‍ സ്വീകരിക്കുന്നതിനുമായി ജില്ലയില്‍ ബാലമിത്ര 2.0 കാംപെയിന്‍ സെപ്റ്റംബര്‍ 20 മുതല്‍ നവംബര്‍ 30 വരെ നടത്തുന്നു. രോഗം തുടക്കത്തില്‍ കണ്ടെത്തി…

വിശ്വകര്‍മ്മ ജയന്തി:ബി.എം.എസ് പ്രകടനവുംപൊതുസമ്മേളനവും നടത്തി

മണ്ണാര്‍ക്കാട്: വിശ്വകര്‍മ്മ ജയന്തി ദേശീയ തൊഴിലാളി ദിനത്തോടനുബന്ധിച്ച് ബി. എം.എസ് പ്രവര്‍ത്തകര്‍ മണ്ണാര്‍ക്കാട് നഗരത്തില്‍ പ്രകടനവും പൊതുയോഗവും നടത്തി. ജില്ലാ ജോയിന്റ് സെക്രട്ടറി എം.ഗിരീഷ് ഉദ്ഘാടനം ചെയ്തു. കെ.പി.ദിവാകര്‍ ദാസ്, അനില്‍കുമാര്‍, സുജേഷ്, ഉണ്ണികൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.

വിഖായ പ്രവര്‍ത്തകര്‍ അട്ടപ്പാടി ചുരം റോഡ് ശുചീകരിച്ചു

മണ്ണാര്‍ക്കാട് : എസ്.കെ.എസ്.എസ്.എഫിന്റെ മുപ്പത്തിയഞ്ചാം വാര്‍ഷികത്തോടനുബ ന്ധിച്ച് ജില്ലാ വിഖായ സമിതിയുടെ നേതൃത്വത്തില്‍ അട്ടപ്പാടി ചുരം റോഡ് ശുചീകരി ച്ചു.എട്ട് കിലോമീറ്ററോളം ദൂരമുള്ള ചുരം റോഡിന്റെ ഇരു വശങ്ങളിലേയും പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ ജില്ലയുടെ വിവിധ മേഖലകളില്‍ നിന്നുമെത്തിയ നൂറോളം വിഖായ പ്രവ…

സൗജന്യ വൃക്കരോഗ നിര്‍ണയ ക്യാംപ് സംഘടിപ്പിച്ചു

അലനല്ലൂര്‍ : സ്‌നേഹതീരം ഡയാലിസിസ് ആന്‍ഡ് പാലിയേറ്റിവ് സെന്ററിന്റെ ആഭിമു ഖ്യത്തില്‍ വൃക്കരോഗ നിര്‍ണയ ക്യാംപ് സംഘടിപ്പിച്ചു. മണ്ണാര്‍ക്കാട് കെ.ടി.എം ഹൈ സ്‌കൂള്‍, പള്ളിക്കുന്ന് എ.യു.പി സ്‌കൂള്‍, കോട്ടോപ്പാടം കെ.എ.എച്ച്.എച്ച്.എസ് സ്‌കൂള്‍, അലനല്ലൂര്‍ ജി.വി.എച്ച്.എസ് സ്‌കൂള്‍ എന്നിവടങ്ങളിലായാണ് ക്യാംപ് നടന്നത്. വൃക്കക…

error: Content is protected !!