പാടിക്കൊണ്ടിരിക്കെ കരോക്കെ മൈക്ക് പൊട്ടിത്തെറിച്ച് അപകടം
മണ്ണാര്‍ക്കാട് : പാട്ടുപാടുന്നതിനിടെ ആറുവയസുകാരിയുടെ കൈയില്‍ നിന്നും മൈക്ക് പൊട്ടിത്തെറിച്ച് അപകടം. കല്ലടിക്കോട് മേലെ കലവറ വീട്ടില്‍ ഫിറോസ് ബാബുവി ന്റെ വീട്ടില്‍ കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. ഫിറോസിന്റെ മകള്‍ ഫില്‍സ ഐറിന്‍ പാട്ടു പാടിക്കൊണ്ടിരിക്കെ മൈക്ക് പൊടുന്നനെ നിലയ്ക്കുകയായിരുന്നു.…