പത്തുവയസുകാരനെ പിതാവ് മര്‍ദിക്കുകയും പൊള്ളലേല്‍പ്പിക്കുകയും ചെയ്‌തെന്ന് പരാതി
മണ്ണാര്‍ക്കാട്: പഠിക്കാത്തതിന്റെ പേരില്‍ പത്തുവയസുകാരനെ പിതാവ് ദേഹത്ത് പൊ ള്ളലേല്‍പ്പിക്കുകയും മര്‍ദിക്കുകയും ചെയ്‌തെന്ന് പരാതി. തോരാപുരം സ്വദേശിനി യുടെ മകനാണ് പിതാവിന്റെ അതിക്രമത്തിന് ഇരയായത്. കഴിഞ്ഞ ആഴ്ച കോയമ്പ ത്തൂരിലെ മധുക്കര മൈല്‍ക്കല്ലിലുള്ള വീട്ടില്‍ വച്ചാണ് സംഭവം നടന്നത്. വടക്കുമണ്ണ ത്തെ…