തൊഴിലാളി കുഴഞ്ഞുവീണ് മരിച്ചു
മണ്ണാര്‍ക്കാട് : പാടത്ത് പണിയെടുക്കുന്നതിനിടെ കുഴഞ്ഞുവീണ തൊഴിലാളി മരിച്ചു. കാഞ്ഞിരപ്പുഴ പൊറ്റശ്ശേരി പാലംപട്ടയില്‍ താമസിക്കുന്ന പുല്ലാനിവട്ടയില്‍ വീട്ടില്‍ രാമകൃഷ്ണന്‍ (55) ആണ് മരിച്ചത്. ഇന്നലെ രാവിലെ 10.30ന് ഇയാളുടെ വീടിനടുത്തുള്ള പാടത്ത് കൂലിപ്പണിയിലേര്‍പ്പെട്ടിരിക്കുമ്പോഴായിരുന്നു സംഭവം. ഉടന്‍ മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെട്ടതായി…