കുമരംപുത്തൂരില്‍ ലോറികള്‍ തമ്മില്‍ കൂട്ടിയിടിച്ചു, കാറും അപകടത്തില്‍പെട്ടു; ഡ്രൈവര്‍മാര്‍ക്ക് പരിക്ക്
മണ്ണാര്‍ക്കാട്: ദേശീയപാതയില്‍ കുമരംപുത്തൂര്‍ മേലേചുങ്കത്ത് ലോറികളും കാറും ത മ്മിലിടിച്ച് അപകടം. ഡ്രൈവര്‍മാര്‍ക്ക് പരിക്കേറ്റു. ലോറികളുടെ ക്യാബിനില്‍ കുടുങ്ങി യ ഡ്രൈവര്‍മാരെ നാട്ടുകാര്‍ ചേര്‍ന്നാണ് പുറത്തെടുത്തത്. ഇന്ന് രാത്രി ഒമ്പതരയോടെ കുമരംപുത്തൂര്‍ വില്ലേജ് ഓഫിസിന് മുന്നില്‍ വച്ചായിരുന്നു അപകടം. പാലക്കാട് ഭാഗ…