ഷോളയൂര്‍ ട്രൈബല്‍ ഗേള്‍സ് ഹോസ്റ്റലില്‍ വസ്ത്രം അഴിപ്പിച്ച സംഭവം: സബ് കലക്ടര്‍ പ്രാഥമിക അന്വേഷണം നടത്തി
അഗളി: ഷോളയൂര്‍ ട്രൈബല്‍ ഗേള്‍സ് ഹോസ്റ്റലിലെ വിദ്യാര്‍ത്ഥിനികള്‍ സഹപാഠികള്‍ ക്ക് മുന്നില്‍ വസ്ത്രം മാറാനിടയായ സംഭവത്തില്‍ അട്ടപ്പാടി നോഡല്‍ ഓഫീസറും ഒറ്റ പ്പാലം സബ് കലക്ടറുമായ ഡി. ധര്‍മ്മലശ്രി ഹോസ്റ്റല്‍ സന്ദര്‍ശിച്ച് പ്രാഥമിക അന്വേഷ ണം നടത്തി. അട്ടപ്പാടിയില്‍ ഐ.ടി.ഡി.പിയുടെ നിയന്ത്രണത്തില്‍…