Day: September 19, 2023

ആര്‍.എസ്.എസ് പ്രവര്‍ത്തകനെ വെട്ടിപരിക്കേല്‍പ്പിച്ച കേസ്; പ്രതി കള്‍ക്ക് ജീവപര്യന്തം തടവും പിഴയും

മണ്ണാര്‍ക്കാട് : ആര്‍.എസ്.എസ് പ്രവര്‍ത്തകനെ കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടെ വെട്ടിപ്പരിക്കേല്‍പ്പിച്ചെന്ന കേസില്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരായ രണ്ട് പേര്‍ക്ക് കോടതി ജീവപര്യന്തം തടവും പതിനായിരം രൂപ പിഴയും വിധിച്ചു. ചാലിശ്ശേരി സ്വദേ ശികളായ മതുപുള്ളി പതിയാട്ടുവളപ്പില്‍ ഇസ്മായില്‍  (46), മണിയാറം വീട്ടില്‍ അനീസ്…

താലൂക്ക് ആശുപത്രിയില്‍ ഒ.പി ടിക്കറ്റിന് വരിനില്‍ക്കാന്‍ സൗകര്യങ്ങളൊരുക്കണമെന്ന് ആവശ്യം

മണ്ണാര്‍ക്കാട്: മഴയും വെയിലും കൊള്ളാതെ വരി നിന്ന് താലൂക്ക് ആശുപത്രിയിലെ ഒ. പി കൗണ്ടറില്‍ നിന്നും ടിക്കറ്റെടുക്കാനുള്ള സൗകര്യങ്ങളേര്‍പ്പെടുത്തണമെന്ന് ആവ ശ്യമുയരുന്നു. നിലവിലെ ഒ.പി ടിക്കറ്റ് കൗണ്ടറിന് മുന്നിലെ ചെറിയ ഷീറ്റിട്ട് ഭാഗത്താണ് ടിക്കറ്റ് എടുക്കുന്നതിനായി ആളുകള്‍ വരിയായും കൂട്ടമായും നില്‍ക്കുന്നത്.…

error: Content is protected !!