Month: September 2023

തിരുവോണം ബംബര്‍ 2023: ജില്ലയില്‍ഇതുവരെ 6.60 ലക്ഷം ടിക്കറ്റുകള്‍ വിറ്റു

സംസ്ഥാനത്ത് പാലക്കാട് ജില്ല ഒന്നാമത് മണ്ണാര്‍ക്കാട് : പാലക്കാട് ജില്ലയില്‍ ഇതുവരെ തിരുവോണം ബംബര്‍-2023 ന്റെ 6,60,000 ടിക്കറ്റുകള്‍ വിറ്റഴിഞ്ഞു. ടിക്കറ്റ് വില്‍പനയിലൂടെ 26.4 കോടി രൂപ ജില്ല നേടി. സംസ്ഥാന ത്ത് ഏറ്റവും കൂടുതല്‍ ടിക്കറ്റുകള്‍ വിറ്റ ജില്ല പാലക്കാടാണ്.…

ഓണം വിപണന മേള:ജില്ലയില്‍ 73.83 ലക്ഷം രൂപയുടെ വിറ്റുവരവ്

പാലക്കാട് : കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ഓണം വിപണ ന മേളയില്‍ ജില്ലയില്‍ 73,83,493 രൂപയുടെ വിറ്റുവരവ്. കഴിഞ്ഞവര്‍ഷം 54 ലക്ഷം രൂപ യാണ് വിറ്റുവരവായി ലഭിച്ചത്. പാലക്കാട് കോട്ടമൈതാനത്ത് നടന്ന കുടുംബശ്രീ ജില്ലാ തല ഓണം വിപണന…

താലൂക്ക് ആശുപത്രിയോടുള്ള അവഗണന;യൂത്ത്‌ലീഗ് മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി

മണ്ണാര്‍ക്കാട്: മുസ്‌ലിം യൂത്ത് ലീഗ് മണ്ണാര്‍ക്കാട് നിയോജക മണ്ഡലം കമ്മിറ്റി താലൂക്ക് ആശുപത്രിയിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി. സാധാരണക്കാരുടെ രോഗാതുരകേന്ദ്ര മായ ആശുപത്രിയെ സര്‍ക്കാര്‍ അവഗണിക്കുകയാണെന്നും ചില ഡോക്ടര്‍മാര്‍ അനാ സ്ഥ കാണിക്കുകയാണെന്നും ആരോപിച്ചായിരുന്നു സമരം. താലൂക്ക് ആശുപത്രിയില്‍ പ്രസവ ചികിത്സ…

മരണത്തിലും വേര്‍പിരിയാതെ; അവര്‍ മടങ്ങി ഒരുമിച്ച്

മണ്ണാര്‍ക്കാട്: പെരുങ്കുളത്തിലേക്ക് വീട്ടില്‍ നിന്നിറങ്ങിയ ആ സമയത്തിനോടടുത്തായി രുന്നു ഇന്നലെ അവര്‍ ചേതനയറ്റ് വീട്ടിലേക്ക് തിരിച്ചെത്തിയതും. ആംബുലന്‍സില്‍ ആ ദ്യം റമീഷ വന്നു.പിറകെ റിഷാനയും, നഷീദയും. മൂവരുടേയും മൃതദേഹങ്ങള്‍ വഹി ച്ചുള്ള ആംബുലന്‍സുകള്‍ കുമരംപുത്തൂര്‍ മേലാറ്റൂര്‍ സംസ്ഥാനപാതയില്‍ നിന്നും കൂമ ഞ്ചേരിക്കുന്നിലേക്കുള്ള…

error: Content is protected !!