Day: August 10, 2023

രക്തദാന ക്യാംപ് നടത്തി

മണ്ണാര്‍ക്കാട്: മുഹമ്മദ് മുസ്തഫ രക്തസാക്ഷി ദിനത്തോടനുബന്ധിച്ച് എസ്.എഫ്.ഐ മണ്ണാര്‍ക്കാട് ഏരിയ കമ്മിറ്റി രക്തദാന ക്യാംപ് സംഘടിപ്പിച്ചു. താലൂക്ക് ആശുപത്രി ബ്ലഡ് ബാങ്കില്‍ നടന്ന ക്യാംപില്‍ 32പേര്‍ പങ്കെടുത്തു. എസ്.എഫ്.ഐ ഏരിയ സെക്രട്ടറി എ.ഫായിസ്, ജില്ലാ കമ്മിറ്റി അംഗം എം.പി.വിഷ്ണു, ഏരിയ ജോയിന്റ്…

പ്രൊജക്ട് സര്‍ക്കാരിന് സമര്‍പ്പിച്ചു: കെ.ശാന്തകുമാരി എം.എല്‍എ

കാഞ്ഞിരപ്പുഴ: കാഞ്ഞിരപ്പുഴ ഹോര്‍ട്ടികള്‍ച്ചര്‍ ഗാര്‍ഡന്‍ ആന്‍ഡ് വാട്ടര്‍തീം പാര്‍ക്ക് പ്രൊജക്ട് സര്‍ക്കാരിന് സമര്‍പ്പിച്ചതായി കെ.ശാന്തകുമാരി എം.എല്‍.എ പറഞ്ഞു. വകുപ്പ് മന്ത്രിയുടെയും ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്. കാഞ്ഞിരപ്പുഴ ഉദ്യാനത്തിന്റെ സാധ്യത പരമാവധി പ്രയോജനപ്പെടുത്തുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ ജലസേചന വിനോദ സഞ്ചാരം പ്രോത്സാഹിപ്പിക്കുകയാണ്. കാഞ്ഞിരപ്പുഴയില്‍ അതിനുള്ള സൗകര്യമുണ്ട്.…

കാഞ്ഞിരപ്പുഴ ഡാം വിനോദ സഞ്ചാര ത്തിന് മുതല്‍ക്കൂട്ടാകാന്‍ നൂറ് കോടി യുടെ പദ്ധതി

മണ്ണാര്‍ക്കാട്: സംസ്ഥാനത്തെ ഡാം ടൂറിസം രംഗത്ത് വലിയ സാധ്യതകള്‍ തുറക്കുന്ന മാ തൃകയില്‍ കാഞ്ഞിരപ്പുഴ ഡാം കേന്ദ്രീകരിച്ച് നൂറ് കോടി ചെലവു പ്രതീക്ഷിക്കുന്ന വി നോദസഞ്ചാര പദ്ധതിക്ക് നീക്കം. കാഞ്ഞിരപ്പുഴ ഹോര്‍ട്ടികള്‍ച്ചര്‍ ഗാര്‍ഡന്‍ ആന്‍ഡ് വാട്ട ര്‍തീം പാര്‍ക്ക് പദ്ധതിയ്ക്കാണ് അണിയറ…

error: Content is protected !!