ടെലിഫോണ്‍ കേബിള്‍ മോഷണം; രണ്ട് പേര്‍ അറസ്റ്റില്‍
കല്ലടിക്കോട്: മോഷ്ടിച്ച ടെലിഫോണ്‍ കേബിളുമായി രണ്ട് പേര്‍ കല്ലടിക്കോട് പൊലി സിന്റെ പിടിയിലായി. കോങ്ങാട് ചെറായ കൊട്ടശ്ശേരി സ്വദേശികളായ സുലൈമാന്‍ (32), തൗഫിക്ക് (32) എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം രാത്രി തുപ്പനാട് ജുമാമസ്ജിദിന് മുന്‍വശം സര്‍വീസ് റോഡില്‍ വെച്ചാണ് ഇരുവരും…