Day: May 26, 2023

പരാതി നല്‍കാന്‍ കഴിയാത്തവര്‍ക്കായി അട്ടപ്പാടിയില്‍ രണ്ടാമതും സിറ്റിംഗ് : മന്ത്രി കെ.കൃഷ്ണന്‍കുട്ടി

അഗളി: അട്ടപ്പാടി താലൂക്ക്തല പരാതി പരിഹാര അദാലത്തില്‍ പരാതി നല്‍കാന്‍ കഴി യാത്തവര്‍ക്കായി അട്ടപ്പാടിയില്‍ രണ്ടാമതും സിറ്റിംഗ് നടത്തുമെന്നും പരാതി നല്‍കാന്‍ കഴിയാത്തവര്‍ക്ക് ജില്ല കലക്ടര്‍ക്ക് പ്രത്യേകമായി പരാതി നല്‍കാവുന്നതാണെന്നും മന്ത്രി കെ. കൃഷ്ണന്‍ കുട്ടി പറഞ്ഞു. അട്ടപ്പാടി താലൂക്ക്തല പരാതി…

വ്യവസായിയുടെ കൊലപാതകം: മൃതദേഹത്തിന് ഏഴ് ദിവസത്തെ പഴക്കം; ട്രോളിബാഗുകള്‍ ചുരത്തില്‍ നിന്നും പുറത്തെടുത്തു

മണ്ണാര്‍ക്കാട്: അട്ടപ്പാടി ചുരത്തില്‍ കണ്ടെത്തിയ ട്രോളി ബാഗുകളിലുണ്ടായിരുന്ന മൃത ദേഹാവശിഷ്ടങ്ങള്‍ കൊല്ലപ്പെട്ട ഹോട്ടല്‍ വ്യവസായി തിരൂര്‍ ഏഴൂര്‍ മേച്ചരി സിദ്ദീഖി (58) ന്റേത് തന്നെയെന്ന് ബന്ധുക്കള്‍ സ്ഥിരീകരിച്ചു. വെള്ളിയാഴ്ച രാവിലെയോടെയാണ് മലപ്പുറം ജില്ലാ പൊലിസ് മേധാവി സുജിത് ദാസിന്റെ നേതൃത്വത്തില്‍ മണ്ണാര്‍ക്കാട്…

കേരള ഗസറ്റഡ് ഓഫീസേഴ്‌സ് ഫെഡറേഷന്‍ ജില്ലാ മാര്‍ച്ചും ധര്‍ണയും നടത്തി

പാലക്കാട്: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കേരള ഗസറ്റഡ് ഓഫീസേഴ്‌സ് ഫെഡറേഷന്‍ സിവില്‍ സ്‌റ്റേഷനിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി. അര്‍ഹത ഉള്ള എല്ലാ പ്രഫഷണ ല്‍ വിഭാഗങ്ങള്‍ക്കും കരിയര്‍ അഡ്വാന്‍സ്‌മെന്റ് സ്‌കീം അനുവദിക്കുക, പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി പിന്‍വലിക്കുക, കുടിശ്ശിക ക്ഷാമബത്ത അനുവദിക്കുക,…

വ്യാപാരിയെ കൊലപ്പെടുത്തി ചുരത്തില്‍ തള്ളി, ട്രോളി ബാഗുകള്‍ കണ്ടെത്തി

മണ്ണാര്‍ക്കാട്: തിരൂര്‍ സ്വദേശിയായ വ്യവസായി സിദ്ദീഖിനെ കൊന്ന് ട്രോളി ബാഗിലാ ക്കി അട്ടപ്പാടി ചുരത്തില്‍ ഉപേക്ഷിച്ചെന്ന മൊഴിയുടെ അടിസ്ഥാനത്തില്‍ പൊലിസ് ചുരത്തില്‍ തിരച്ചില്‍ ആരംഭിച്ചു. രണ്ട് ട്രോളി ബാഗുകളാണ് ചുരത്തില്‍ കണ്ടെത്തി യിട്ടുള്ളത്.കോഴിക്കോട് ഒളവണ്ണയില്‍ ഹോട്ടല്‍ നടത്തുന്ന തിരൂര്‍ ഏഴൂര്‍ മേച്ചേരി…

error: Content is protected !!