Day: April 17, 2023

ജാലകം ശില്‍പ്പശാല
ശ്രദ്ധേയമായി

അലനല്ലൂര്‍: എടത്തനാട്ടുകര ചളവ അഭയം സഹായ സമിതി ഭരണ സമിതി അംഗങ്ങ ള്‍ക്കായി നേതൃത്വ പരിശീലന ശില്‍പശാല സംഘടിപ്പിച്ചു.കഴിഞ്ഞ 19 വര്‍ഷമായി ജീവകാരുണ്യ ബ ക്ഷേമ പ്രവര്‍ത്തന മേഖലയില്‍ സജീവ സാന്നിദ്ധ്യമാണ് അഭയം. സമിതി പ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കുവാനായാണ് ഏകദിന പരിശീലനം സംഘടി…

നൗഷാദ് ബാഖവിയുടെ
ദ്വിദിന റമളാന്‍ പ്രഭാഷണം
സമാപിച്ചു

മണ്ണാര്‍ക്കാട്: എസ്.കെ.എസ്.എസ്.എഫ്. സംസ്ഥാന കമ്മിറ്റിക്ക് കീഴില്‍ കോട്ടോപ്പാടത്ത് പ്രവര്‍ത്തിക്കുന്ന എം.ഐ.സി വിമന്‍സ് അക്കാദമിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പി ച്ച നൗഷാദ് ബാഖവിയുടെ ദ്വിദിന റമളാന്‍ പ്രഭാഷണം സമാപിച്ചു.മര്‍ഹൂം ശംസുല്‍ ഉല മാ നഗറില്‍ നടന്ന പരിപാടി എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പാണ ക്കാട്…

മഹല്ല് നിവാസികളുടെ കൂട്ടായ്മയായ നിര്‍മിച്ച സ്‌നേഹ ഭവനത്തിന്റെ താക്കോല്‍ കൈമാറി

മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് വലിയ ജുമാ മസ്ജിദ് മഹല്ല് നിവാസികളുടെ കൂട്ടായ്മയായ സാന്ത്വനം മണ്ണാര്‍ക്കാട് എഡ്യൂക്കേഷണല്‍ ആന്റ് ചാരിറ്റബിള്‍ സെസൈറ്റി നിര്‍മ്മിച്ച സ്‌നേഹ ഭവനത്തിന്റെ താക്കോല്‍ കൈമാറി. മണ്ണാര്‍ക്കാട് ചന്തപ്പടി പ്രദേശത്ത് താമ സിക്കുന്ന വൃദ്ധയായ കോലാനി നജ്മുന്നീസക്കും കാഴ്ച പരിമിതിയുള്ള മകള്‍ക്കുമുള്ള…

സംസ്ഥാനത്ത് ഏപ്രിൽ 18 വരെ ഇടിമിന്നലോടുകൂടിയ മഴയ്ക്കും കാറ്റിനും സാധ്യത

മണ്ണാര്‍ക്കാട്: സംസ്ഥാനത്ത് ഏപ്രിൽ 18 വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പൊതുജനങ്ങള്‍ക്കായി ജാഗ്രതാ നിര്‍ദേ ശങ്ങള്‍ പുറത്തിറക്കി. ഇടിമിന്നല്‍ ലക്ഷണം കണ്ടാല്‍ തുറസായ സ്ഥലങ്ങളില്‍ നില്‍ക്കുന്നത്…

ലാപ്ടോപ്പ് മാറ്റാനും വാങ്ങാനും ഇതാണ് നല്ല അവസരം!
ഇമേജില്‍ ലാപ്ടോപ്പ് എക്സ്ചേഞ്ച് മേള തുടങ്ങി

മണ്ണാര്‍ക്കാട്: ഏത് കണ്ടീഷനിലുള്ള ലാപ്ടോപ്പ് എക്സ്ചേഞ്ച് ചെയ്യാന്‍ സുവര്‍ണ്ണാവസ രമൊരുക്കി ഇമേജ് മൊബൈല്‍സ് ആന്‍ഡ് കമ്പ്യൂട്ടേഴ്സ് മണ്ണാര്‍ക്കാട് ഷോറൂമില്‍ ലാപ് ടോപ്പ് എക്സ്ചേഞ്ച് മേള തുടരുന്നു.പഴയ ലാപ്ടോപ്പുകള്‍ പുതിയ ലാപ് ടോപ്പുമായും യൂസ്ഡ് ലാപ്ടോപ്പുമായും എക്സ്ചേഞ്ച് ചെയ്യാന്‍ മേളയിലൂടെ സാധിക്കുമെന്ന് ഇമേജ്…

മണ്ണാര്‍ക്കാട് പൂരം:സമ്മാനക്കൂപ്പണ്‍ നറുക്കെടുപ്പ് നടത്തി

മണ്ണാര്‍ക്കാട്: അരകുര്‍ശ്ശി ഉദയര്‍കുന്ന് ഭഗവതി ക്ഷേത്രം പൂരത്തോടനുബന്ധിച്ച് നടത്തി യ സമ്മാനകൂപ്പണിന്റെ നറുക്കെടുപ്പ് ഉദ്ഘാടനം സിനിമാ-സീരിയല്‍ നടന്‍ വിനോദ് കോവൂര്‍ നിര്‍വഹിച്ചു. അശ്വതി നാരായണന്റെ സ്മരണാര്‍ഥമുള്ള പൂരം ഫോട്ടോഗ്രാഫി മത്സരവിജയികള്‍ക്കുള്ള ക്യാഷ് അവാര്‍ഡ് വിതരണം, ദേശവേലകമ്മിറ്റികളെ ആദരി ക്കല്‍, പൂരപ്പറമ്പിലും പരിസരത്തും…

error: Content is protected !!