മണ്ണാര്‍ക്കാട്: ഏത് കണ്ടീഷനിലുള്ള ലാപ്ടോപ്പ് എക്സ്ചേഞ്ച് ചെയ്യാന്‍ സുവര്‍ണ്ണാവസ രമൊരുക്കി ഇമേജ് മൊബൈല്‍സ് ആന്‍ഡ് കമ്പ്യൂട്ടേഴ്സ് മണ്ണാര്‍ക്കാട് ഷോറൂമില്‍ ലാപ് ടോപ്പ് എക്സ്ചേഞ്ച് മേള തുടരുന്നു.പഴയ ലാപ്ടോപ്പുകള്‍ പുതിയ ലാപ് ടോപ്പുമായും യൂസ്ഡ് ലാപ്ടോപ്പുമായും എക്സ്ചേഞ്ച് ചെയ്യാന്‍ മേളയിലൂടെ സാധിക്കുമെന്ന് ഇമേജ് മണ്ണാര്‍ക്കാട് ഷോറൂം മാനേജ്മെന്റ് അറിയിച്ചു.

വിഷു-പെരുന്നാള്‍ ആഘോഷങ്ങളോടനുബന്ധിച്ചാണ് ഈ ഓഫര്‍.പുതിയ ലാപ് ടോപ്പു കള്‍ക്ക് രണ്ട് വര്‍ഷത്തെ ഗ്യാരണ്ടി നല്‍കുന്നതോടൊപ്പം യൂസ്ഡ് ലാപ്ടോപ്പുകള്‍ ഒരു വര്‍ ഷത്തെ ഗ്യാരണ്ടിയോടെ മാറ്റിയെടുക്കാമെന്നതാണ് മേളയിലെ വലിയ സവിശേഷത. എച്ച് പി,ഡെല്‍,ലെനോവ,അസ്യൂസ്,ഏസെര്‍ തുടങ്ങിയ പ്രമുഖ ബാന്‍ഡുകളുടെ ലാപ് ടോപ്പുകളാണ് മേളയില്‍ ക്രമീകരിച്ചിട്ടുള്ളത്.

യൂസ്ഡ് ലാപ്ടോപ്പുകള്‍ 9,999 രൂപ മുതല്‍ വാങ്ങാം. 24,999 രൂപ മുതലാണ് പുതിയ ലാപ്ടോ പ്പുകളുടെ വില.ബാഗ്,കീ ബോര്‍ഡ്,മൗസ് തുടങ്ങിയ അനുബന്ധ ഉപകരണങ്ങളും സൗജ ന്യമാണ്.വിദ്യാര്‍ത്ഥികള്‍ക്ക് മാസ തവണ വ്യവസ്ഥയില്‍ ലാപ് ടോപ്പ് വാങ്ങാനും ഇമേജി ല്‍ അവസരമുണ്ട്.ഏപ്രില്‍ 30ന് ലാപ്ടോപ്പ് എക്സ്ചേഞ്ച് മേള സമാപിക്കും. മാസം 2800 രൂപ ഇഎംഐയില്‍ ഐഫോണ്‍ 13 സ്വന്തമാക്കാനുള്ള ഓഫറും ഇമേജ് ഒരുക്കിയിട്ടുണ്ട്. ഫോണ്‍: 7994336661,6238017634.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!