മണ്ണാര്‍ക്കാട്: എസ്.കെ.എസ്.എസ്.എഫ്. സംസ്ഥാന കമ്മിറ്റിക്ക് കീഴില്‍ കോട്ടോപ്പാടത്ത് പ്രവര്‍ത്തിക്കുന്ന എം.ഐ.സി വിമന്‍സ് അക്കാദമിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പി ച്ച നൗഷാദ് ബാഖവിയുടെ ദ്വിദിന റമളാന്‍ പ്രഭാഷണം സമാപിച്ചു.മര്‍ഹൂം ശംസുല്‍ ഉല മാ നഗറില്‍ നടന്ന പരിപാടി എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പാണ ക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു.എം.ഐ.സി വര്‍ക്കിങ് പ്രസിഡന്റ് മുസ്തഫ അശ്റഫി കക്കുപടി അധ്യക്ഷത വഹിച്ചു. എ.എം നൗഷാദ് ബാഖവി മുഖ്യ പ്രഭാഷണം നടത്തി.അഡ്വ.എന്‍. ഷംസുദ്ദീന്‍ എം.എല്‍.എ മുഖ്യാഥിതിയായിരുന്നു. രണ്ടാം ദിന പരിപാടി പാണക്കാട് സാബിഖലി തങ്ങള്‍ ഉദ്ഘാടനം ചെയ്തു.സമസ്ത കേരള ജംഇയ്യത്തുല്‍ ഖുതബാഅ് സംസ്ഥാന വൈസ് പ്രസിഡന്റ് സയ്യിദ് ഇമ്പിച്ചിക്കോയ തങ്ങള്‍ കൊടക്കാട്, സമസ്ത പാലക്കാട് ജില്ല വര്‍ക്കിംങ് സെക്രട്ടറി കെ.സി. അബൂബക്കര്‍ ദാരിമി, എസ് കെ ജെ എം ജില്ലാ പ്രസിഡന്റ് മുഹമ്മദാലി ഫൈസി, ടി പി ഉമര്‍ മാസ്റ്റര്‍ ,എന്‍ അയ്മുട്ടി ഹാജി ,എ പി ജലീല്‍ ഫൈസി ,ജംഇയ്യത്തുല്‍ മുദരിസീന്‍ ജില്ലാ സെക്രട്ടറി സി മുഹമ്മദ് കുട്ടി ഫൈസി, ജംഇയ്യത്തുല്‍ ഖുത്വബ ജില്ലാ സെക്രട്ടറി റഹീം ഫൈസി അക്കിപ്പാടം ,കല്ലടി അബൂബക്കര്‍ ,കെ പി സൈനുദീന്‍ ഫൈസി ,ടി എ സിദീഖ് ,ബശീര്‍ തെക്കന്‍ ,കെ ഉമര്‍ ഫൈസി ,സമദ് ഹാജി പറശ്ശേരി ,സുലൈമാന്‍ ഫൈസി ,അഷ്റഫ് ഹാജി ,ഹംസപ്പു ഹാജി ,എസ് എം എഫ് ജില്ലാ സെക്രട്ടറി ബക്കര്‍ മാസ്റ്റര്‍,അന്‍വര്‍ ഫൈസി കാഞ്ഞിരപ്പുഴ ,ടി കെ സുബൈര്‍ മൗലവി ,കല്ലടി അബ്ബാസ് ഹാജി ,ജാസ് അലി ഹാജി ,മുസ്തഫ ഹാജി ,റഷീദ് ആലായന്‍ ,സെക്രട്ടറി റഷീദ് ഫൈസി മോളൂര്‍,ടി കെ ഇബ്രാഹിം ഹാജി ,അബ്ദുല്‍ ജബ്ബാര്‍ ഹാജി ,അക്കര സലാം ,അസീസ് അക്കര ,ഹാരിസ് ദാരിമി മാളിക്കുന്ന് തുടങ്ങി പ്രമുഖ സാമൂഹിക – സാംസ്‌കാരിക നേതാക്കള്‍ പരിപാടി യില്‍ സംബന്ധിച്ചു എന്‍ ഹബീബ് ഫൈസി സ്വാഗതവും എ കെ ഷമീര്‍ ഫൈസി നന്ദിയും പറഞ്ഞു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!