അലനല്ലൂര്‍: എടത്തനാട്ടുകര ചളവ അഭയം സഹായ സമിതി ഭരണ സമിതി അംഗങ്ങ ള്‍ക്കായി നേതൃത്വ പരിശീലന ശില്‍പശാല സംഘടിപ്പിച്ചു.കഴിഞ്ഞ 19 വര്‍ഷമായി ജീവകാരുണ്യ ബ ക്ഷേമ പ്രവര്‍ത്തന മേഖലയില്‍ സജീവ സാന്നിദ്ധ്യമാണ് അഭയം. സമിതി പ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കുവാനായാണ് ഏകദിന പരിശീലനം സംഘടി പ്പിച്ചത്.ജെ.സി.ഐ നേഷണല്‍ ട്രൈനര്‍ വി.ബാബു ഫിലിപ്പ് ശില്‍പശാല ഉദ്ഘാടനം ചെയ്തു.ഗോപാലകൃഷ്ണന്‍ പനച്ചിക്കുത്ത് അദ്ധ്യക്ഷനായി.പി.ജനാര്‍ദ്ദനന്‍, എം.പി.സുഗതന്‍, എം.പരശുരാമന്‍, കെ.പി.സത്യപാലന്‍, യു.ഗോപാലകൃഷ്ണന്‍, കെ.കൃഷ്ണന്‍, പി.ശശിധരന്‍, സി.വാസുദേവന്‍, സി.തങ്കപ്പന്‍ നായര്‍, പി.ശിവശങ്കരന്‍ എന്നിവര്‍ പ്രസംഗിച്ചു.ശ്രീധരന്‍ പനച്ചിക്കുത്ത് സ്വാഗതവും പി.വെളുത്ത നന്ദിയും പറഞ്ഞു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!