Day: March 26, 2023

നഗരങ്ങളില്‍ അടുത്ത മാസം മുതല്‍ അപേക്ഷിച്ചാല്‍ ഉടന്‍ കെട്ടിടനിര്‍മാണ പെര്‍മിറ്റ്

മണ്ണാര്‍ക്കാട്: സംസ്ഥാനത്തെ നഗരങ്ങളില്‍ ഏപ്രില്‍ ഒന്ന് മുതല്‍ അപേക്ഷിച്ചാല്‍ ഉടന്‍ കെട്ടിട നിര്‍മാണ പെര്‍മിറ്റ് ലഭ്യമാക്കും.കോര്‍പ്പറേഷന്‍, നഗരസഭാ പരിധിയിലുള്ള 300 ചതുരശ്ര മീറ്റര്‍ വരെ വിസ്തൃതിയുള്ള ലോ റിസ്‌ക് വിഭാഗത്തിലുള്ള കെട്ടിടങ്ങള്‍ക്ക് ആണ് ഇത് ബാധകമാകുക. ഇതുവരെ തദ്ദേശ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥര്‍…

കെ പി ഭാസ്‌കരന്‍ നായര്‍ നിര്യാതനായി

കോട്ടായി: മണ്ണാര്‍ക്കാട് റൂറല്‍ ബാങ്ക് സെക്രട്ടറി എം പുരുഷോത്തമന്റെ ഭാര്യാ പിതാവ് പാലക്കാട് കോട്ടായി കിഴക്കേപാട് ഭാവനയില്‍ കെ.പി ഭാസ്‌കരന്‍ നായര്‍ (86) നിര്യാ തനായി.സംസ്‌കാരം ഇന്ന് വൈകീട്ട് മൂന്നിന് ഐവര്‍മഠത്തില്‍.ഭാര്യ: വി കെ നാണി ക്കുട്ടി.മക്കള്‍: വി.കെ ചന്ദ്രിക, വി…

സ്മാര്‍ട്ട് ആശയങ്ങള്‍ സ്റ്റാര്‍ട്ടപ്പാക്കി കെഎസ്ഐഡിസി; സ്റ്റാര്‍ട്ടപ്പുകള്‍ക്കായി ഇതുവരെ അനുവദിച്ചത് 33.72 കോടി

മണ്ണാര്‍ക്കാട്: സംസ്ഥാനത്തെ സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങള്‍ക്ക് കരുത്തേകി സംസ്ഥാന സര്‍ ക്കാരും കെഎസ്ഐഡിസിയും. യുവ സംരംഭകരുടെ മികച്ച ബിസിനസ് ആശയങ്ങള്‍ സംരംഭങ്ങളാക്കാനുള്ള കൈത്താങ്ങായി നടപ്പാക്കുന്ന സീഡ് ഫണ്ട്, സ്‌കെയില്‍ അപ്പ് പദ്ധതികള്‍ വഴി കഴിഞ്ഞ ഏഴു വര്‍ഷത്തിനിടെ അനുവദിച്ചത് 33.72 കോടി രൂപ.…

error: Content is protected !!