കോട്ടായി: മണ്ണാര്‍ക്കാട് റൂറല്‍ ബാങ്ക് സെക്രട്ടറി എം പുരുഷോത്തമന്റെ ഭാര്യാ പിതാവ് പാലക്കാട് കോട്ടായി കിഴക്കേപാട് ഭാവനയില്‍ കെ.പി ഭാസ്‌കരന്‍ നായര്‍ (86) നിര്യാ തനായി.സംസ്‌കാരം ഇന്ന് വൈകീട്ട് മൂന്നിന് ഐവര്‍മഠത്തില്‍.ഭാര്യ: വി കെ നാണി ക്കുട്ടി.മക്കള്‍: വി.കെ ചന്ദ്രിക, വി കെ രജിത.മരുമക്കള്‍: ശശികുമാര്‍,എം പുരുഷോത്ത ന്‍.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!