Month: February 2023

സിപിഎം പ്രതിഷേധ ധര്‍ണ നടത്തി

മണ്ണാര്‍ക്കാട്: കേരളത്തെ അവഗണിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നയത്തിനെതിരെ സിപിഎം മണ്ണാര്‍ക്കാട് ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ചങ്ങലീരി പറമ്പുള്ളിയില്‍ പ്ര തിഷേധ ധര്‍ണ നടത്തി.ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി കെ ശശി ഉദ്ഘാടനം ചെയ്തു. ഏരിയ സെന്റര്‍ കെ ശോഭന്‍കുമാര്‍,ലോക്കല്‍ സെക്രട്ടറി കെ…

തൊഴിലുറപ്പ് വിഹിതം വെട്ടിക്കുറച്ചത് പാവങ്ങളോടുള്ള സര്‍ജിക്കല്‍ സ്ട്രൈക്ക് : മന്ത്രി എം.ബി രാജേഷ്

മണ്ണാര്‍ക്കാട്: തൊഴിലുറപ്പ് പദ്ധതിക്കുള്ള വിഹിതം കേന്ദ്രബജറ്റില്‍ കുത്തനെ വെട്ടിക്കു റച്ചത് രാജ്യത്തെ പാവങ്ങള്‍ക്ക് നേരെയുള്ള സര്‍ജിക്കല്‍ സ്ട്രൈക്കാണെന്ന് തദ്ദേശ സ്വ യം ഭരണ എക്സൈസ് മന്ത്രി എം ബി രാജേഷ് പറഞ്ഞു.കഴിഞ്ഞ വര്‍ഷത്തെ അത്രയും പേര്‍ക്ക് 100 ദിവസം തൊഴില്‍ നല്‍കണമെങ്കില്‍…

എ പ്ലസില്‍ തിളങ്ങി കൊമ്പം മൗലാന ഇംഗ്ലീഷ് സ്‌കൂള്‍

കോട്ടോപ്പാടം: ഇസ്ലാമിക് എജുക്കേഷന്‍ ബോര്‍ഡ് ഓഫ് ഇന്ത്യയുടെ കീഴില്‍ നടന്ന പൊ തു പരീക്ഷയില്‍ തിളക്കമാര്‍ന്ന വിജയം കൈവരിച്ച് കൊമ്പം മൗലാന ഇംഗ്ലീഷ് മീഡി യം സ്‌കൂള്‍. സിബിഎസ്ഇ പത്താംതരത്തില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളാണ് മികച്ച നേട്ടത്തിന് അര്‍ഹരായത്. 90% വിദ്യാര്‍ത്ഥികള്‍ എ…

സ്‌കൂള്‍ വാഹനങ്ങളുടെ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് കാലാവധി മെയ് 31വരെ നീട്ടി

മണ്ണാര്‍ക്കാട്: സ്‌കൂള്‍ വാഹനങ്ങളുടെ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് കാലാവധി മെയ്31 വരെ നീട്ടി ഗതാഗത മന്ത്രി ആന്റണി രാജു ഉത്തരവിട്ടു.കോവിഡ് പശ്ചാത്തലത്തില്‍ സ്‌കൂള്‍ വാഹനങ്ങളുടെ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റിന് നേരത്തെ നീട്ടി നല്‍കിയ കാലാവധി അവ സാനിക്കുകയാണ്. അധ്യയന വര്‍ഷത്തിനിടെ ഫിറ്റ്നസിനായി വാഹന റിപ്പയറിങ്ങിന്…

സമയവും തീയതിയും രേഖപ്പെടുത്താത്ത ഭക്ഷണപ്പൊതികള്‍ അനുവദിക്കില്ല

മണ്ണാര്‍ക്കാട്: 2006ലെ ഫുഡ് സേഫ്റ്റി സ്റ്റാന്‍ഡേര്‍ഡ്സ് ആക്ടിന്റെ 30(2)(എ) പ്രകാരം സം സ്ഥാനത്തിനകത്ത് ഭക്ഷണം കഴിക്കേണ്ട സമയം വ്യക്തമായി സൂചിപ്പിക്കുന്ന സ്ലിപ്പ്/സ്റ്റിക്കര്‍ ഇല്ലാതെ തയ്യാറാക്കിയ ഭക്ഷണ പാക്കറ്റുകള്‍ വില്‍ക്കുന്നത് നിരോധിച്ച് ഭക്ഷ്യ സുരക്ഷ കമ്മീഷണര്‍ ഉത്തരവിട്ടു. ഭക്ഷണം പാചകം ചെയ്ത് രണ്ട്…

വലിച്ചെറിയല്‍ മുക്ത കേരളം കാമ്പയിന്‍ തച്ചനാട്ടുകരയില്‍ തുടങ്ങി

തച്ചനാട്ടുകര: വലിച്ചെറിയല്‍ മുക്ത കേരളം പദ്ധതിക്ക് തച്ചനാട്ടുകരയില്‍ തുടക്കമാ യി.പദ്ധതിയുടെ ഭാഗമായി ദേശീയപാത തൊടുക്കാപ്പ് മുതല്‍ മണലും പുറംവരെയുള്ള ഭാഗത്ത് റോഡിന്റെ ഇരുവശവും വലിച്ചെറിഞ്ഞ പ്ലാസ്റ്റിക്മാലിന്യങ്ങള്‍ ഉള്‍പ്പെടെയുള്ള വ ശേഖരിച്ച് എം സി എഫിലേക്ക് മാറ്റി. തൊടുക്കാപ്പ് എക്കോ ടൂറിസം പദ്ധതി…

ഖിലാഡിക്സ്.കോം അബുദാബി നൈറ്റ് റൈഡേഴ്സിന്റെ പ്രധാന സ്പോണ്‍സര്‍

പാലക്കാട് :യുഎഇയില്‍ നടക്കുന്ന പ്രഥമ ഡിപിഡബ്ല്യൂ ഐഎല്‍ടി20 മത്സരത്തിന് അബുദാബി നൈറ്റ് റൈഡേഴ്സിന്റെ പ്രധാന സ്പോന്‍സര്‍മാരായി.പങ്കാളിത്തത്തിന്റെ ഭാഗമായി സ്‌പോര്‍ട്‌സ് പ്ലാറ്റ്‌ഫോമായ ഖിലാഡിക്സ്.കോം.അബുദാബി നൈറ്റ് റൈഡേഴ്‌ സിന്റെ എല്ലാ ടീം കളിക്കാരുടെയും ജേഴ്‌സിയില്‍ ഇരുവശത്തും ഖിലാഡിക്സ്.കോം ബ്രാന്‍ഡിംഗ് ഉണ്ടായിരിക്കും.അബുദാബി നൈറ്റ് റൈഡേഴ്സുമായുള്ള പങ്കാളിത്തം…

സാക്ഷരതമിഷന്‍: തുല്യത കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം

മണ്ണാര്‍ക്കാട്: സംസ്ഥാന സര്‍ക്കാര്‍ പൊതു വിദ്യാഭ്യാസ വകുപ്പ് സംസ്ഥാന സാക്ഷരത മിഷന്‍ മുഖേന നടത്തുന്ന വിവിധ തുല്യതാ കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം. ഹയ ര്‍സെക്കന്‍ഡറി,പത്ത്,ഏഴ്,നാലാംതരം തുല്യതാ കോഴ്‌സുകളിലേക്കാണ് ഓണ്‍ലൈന്‍ രജിസ്ട്രഷന്‍ ആരംഭിക്കുന്നത്. പത്താംതരം തുല്യതക്ക് 1950 രൂപയും ഹയര്‍ സെക്കന്‍ഡറി ഒന്നാം വര്‍ഷ…

പിടിഎ ജനറല്‍ ബോഡിയോഗം ചേര്‍ന്നു

അലനല്ലൂര്‍: മുണ്ടക്കുന്ന് എഎല്‍പി സ്‌കൂളില്‍ പിടിഎ ജനറല്‍ ബോഡി യോഗം ചേര്‍ ന്നു.സ്‌കൂള്‍ വാര്‍ഷികം മാര്‍ച്ച് 10ന് നടത്താന്‍ തീരുമാനിച്ചു.മാനേജര്‍ പി ജയശങ്കരന്‍ ഉദ്ഘാടനം ചെയ്തു.പിടിഎ പ്രസിഡന്റ് ഷമീര്‍ തോണിക്കര അധ്യക്ഷനായി.ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ പങ്കെടുത്ത മുഴുവന്‍ കുട്ടികള്‍ക്കും സമ്മാനങ്ങള്‍ വിതരണം ചെയ്തു.…

യുജിഎസ് ലോണ്‍മേള തുടങ്ങി;സാമ്പത്തിക സാമാശ്വസമാകാന്‍ ഈസി 25000,50000 വായ്പാ പദ്ധതികള്‍

മണ്ണാര്‍ക്കാട്: വൈവിധ്യമാര്‍ന്ന വായ്പാ പദ്ധതികളിലൂടെ വള്ളുവനാട്ടിലെ നഗര ഗ്രാമ വാസികള്‍ക്ക് സാമ്പത്തിക അത്താണിയായി മാറിയ അര്‍ബണ്‍ ഗ്രാമീണ്‍ സൊസൈറ്റി ഗോള്‍ഡ് ലോണ്‍ സംഘടിപ്പിക്കുന്ന ലോണ്‍ മേളയക്ക് തുടക്കമായി.ഇന്ന് മുതല്‍ ഏഴാം തീയതി വരെയാണ് യുജിഎസ് ഗോള്‍ഡ് ലോണിന്റെ മണ്ണാര്‍ക്കാട്,കല്ലടിക്കോട്, കടമ്പ ഴിപ്പുറം,ശ്രീകൃഷ്ണപുരം,ചെര്‍പ്പുളശ്ശേരി…

error: Content is protected !!