പാലക്കാട് :യുഎഇയില്‍ നടക്കുന്ന പ്രഥമ ഡിപിഡബ്ല്യൂ ഐഎല്‍ടി20 മത്സരത്തിന് അബുദാബി നൈറ്റ് റൈഡേഴ്സിന്റെ പ്രധാന സ്പോന്സര്മാരായി.പങ്കാളിത്തത്തിന്റെ ഭാഗമായി സ്പോര്‍ട്സ് പ്ലാറ്റ്ഫോമായ ഖിലാഡിക്സ്.കോം.അബുദാബി നൈറ്റ് റൈഡേഴ് സിന്റെ എല്ലാ ടീം കളിക്കാരുടെയും ജേഴ്സിയില്‍ ഇരുവശത്തും ഖിലാഡിക്സ്.കോം ബ്രാന്‍ഡിംഗ് ഉണ്ടായിരിക്കും.അബുദാബി നൈറ്റ് റൈഡേഴ്സുമായുള്ള പങ്കാളിത്തം ഖി ലാഡിക്സ്.കോമിന് കൂടുതല്‍ ബ്രാന്‍ഡ് സാന്നിധ്യവും അവബോധവും നല്‍കും.ഈ പ ങ്കാളിത്തം ആഗോളതലത്തില്‍ ഒരു ക്രിക്കറ്റ് ലീഗുമായുള്ള ഖിലാഡിക്സ്.കോംന്റെ ആദ്യ കൂട്ടുകെട്ടിനെ അടയാളപ്പെടുത്തുന്നു. ഒരു പ്രീമിയം സ്പോര്‍ട്സ് പ്ലാറ്റ്ഫോമായ ഖിലാ ഡിക്സ്.കോം എല്ലാ കായിക വിനോദങ്ങളുടെയും ഒറ്റ പ്ലാറ്റ്ഫോം ആയി മാറാന്‍ ലക്ഷ്യമി ടുന്നു. അബുദാബി നൈറ്റ് റൈഡേഴ്സുമായുള്ള പങ്കാളിത്തം,ജേഴ്സി ബ്രാന്‍ഡിംഗ് ഒഴി കെയുള്ള എല്ലാ ബ്രാന്‍ഡിംഗ് അവസരങ്ങളിലും ലോഗോ സാന്നിധ്യത്തിലൂടെ ഖിലാഡി ക്സ്.കോമിന് വ്യാപകമായ ദൃശ്യപരത നല്‍കും.അബുദാബി നൈറ്റ് റൈഡേഴ്സുമായുള്ള ഈ കന്നി കൂട്ടായ്മയില്‍ തങ്ങള്‍ ആവേശഭരിതരാണെന്ന് അസോസിയേഷനെ കുറിച്ച് സംസാരിച്ച ഖിലാഡിക്സ്.കോം വക്താവ് പറഞ്ഞു.
