Day: January 30, 2023

സിപിഎം ജനകീയ പ്രതിഷേധം നടത്തി

അലനല്ലൂര്‍: സംസ്ഥാനത്തെ സാമ്പത്തികമായി ഞെരുക്കി വികസന ക്ഷേമ പ്രവര്‍ത്ത നങ്ങള്‍ മുടക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തിനെതിരെ സിപിഎം എടത്തനാ ട്ടുകര ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജനകീയ പ്രതിഷേധം നടത്തി. കോട്ടപ്പള്ളയി ല്‍ നടന്ന സമരം സിപിഎം ജില്ലാ കമ്മിറ്റി അംഗം കെ സി…

error: Content is protected !!