അലനല്ലൂര്‍: സംസ്ഥാനത്തെ സാമ്പത്തികമായി ഞെരുക്കി വികസന ക്ഷേമ പ്രവര്‍ത്ത നങ്ങള്‍ മുടക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തിനെതിരെ സിപിഎം എടത്തനാ ട്ടുകര ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജനകീയ പ്രതിഷേധം നടത്തി. കോട്ടപ്പള്ളയി ല്‍ നടന്ന സമരം സിപിഎം ജില്ലാ കമ്മിറ്റി അംഗം കെ സി റിയാസുദ്ദീന്‍ ഉദ്ഘാടനം ചെ യ്തു.സി ടി രവീന്ദ്രന്‍ അധ്യക്ഷനായി.മണ്ണാര്‍ക്കാട് ഏരിയ സെന്റര്‍ അംഗം എം ജയകൃഷ്ണ ന്‍ സംസാരിച്ചു.ലോക്കല്‍ സെക്രട്ടറി പി രഞ്ജിത് സ്വാഗതവും വി അബ്ദുള്ള നന്ദിയും പറഞ്ഞു.
