മുസ്ലിം ലീഗ് എടത്തനാട്ടുകരയില്‍ പ്രതിഷേധ പ്രകടനം നടത്തി
എടത്തനാട്ടുകര: ഇടത് സര്‍ക്കാരിന്റെ ദുര്‍ഭരണത്തിനെതിരെ യൂത്ത് ലീഗ് സെക്ര ട്ടറിയേറ്റിലേക്ക് നടത്തിയ മാര്‍ച്ചിനു നേരെ ഉണ്ടായ പോലീസ് നടപടിയില്‍ പ്രതിഷേ ധിച്ച് മുസ്ലിം ലീഗ് എടത്തനാട്ടുകര മേഖലാ കമ്മിറ്റി കോട്ടപ്പള്ള ടൗണില്‍ പ്രതിഷേധ പ്രകടനം നടത്തി. മുസ്ലിം ലീഗ് ജില്ലാ പ്രവര്‍ത്തക…