Day: January 6, 2023

അനീമിയ ചികിത്സാ പ്രോട്ടോകോള്‍ തയ്യാറാക്കും

വിവ’ കേരളം സംസ്ഥാനതല കാമ്പയിന്‍ ഈ മാസം തിരുവനന്തപുരം: അനീമിയ മുക്ത കേരളത്തിനായുള്ള വിവ കേരളം കാമ്പയിന്റെ ഭാ ഗമായി ആരോഗ്യ വകുപ്പ് അനീമിയ ചികിത്സാ പ്രോട്ടോകോള്‍ രൂപീകരിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.വിവ കേരളം സംസ്ഥാനതല കാമ്പയിന്‍ ഈ…

മണ്ണാർക്കാട് സർക്കിൾ യൂത്ത് കൗൺസിൽ ഇന്ന് അൽ ഇഹ്സാ നിൽ

മണ്ണാർക്കാട്: നേരിന് കാവലിരിക്കുക എന്ന പ്രമേയത്തിൽ എസ്.വൈ.എസ് മണ്ണാർക്കാട് സർക്കിൾ യൂത്ത് കൗൺസിൽ ഇന്ന് വൈകുന്നേരം 6.30ന് ചങ്ങലീരി രണ്ടാം മൈൽ അ ൽ ഇഹ്സാൻ മദ്റസയിൽ നടക്കും.കേരള മുസ്ലിം ജമാഅത്ത് ജില്ലാ ഉപാധ്യക്ഷന്‍ എം.വി. സിദ്ധീഖ് സഖാഫി ഒറ്റപ്പാലം, ഉൽഘാനം…

error: Content is protected !!