Day: January 4, 2023

മിനി സ്റ്റേഡിയം നിര്‍മാണോദ്ഘാടനം നടത്തി

കല്ലടിക്കോട് :കരിമ്പ പഞ്ചായത്ത് പൊതു കളിസ്ഥലം മിനിസ്റ്റെഡിയം ആയി മാറുന്നു. മാപ്പിള സ്‌കൂളിന് സമീപത്തുള്ള പഞ്ചായത്ത് കളിസ്ഥലമാണ് പൊതു ടാര്‍ഫായി മാറു ന്നത്. നിര്‍മാണ ഉദ്ഘാടനം കെ.ശാന്തകുമാരി എം.എല്‍.എ നിര്‍വ്വഹിച്ചു. കരിമ്പ പഞ്ചാ യത്ത് പ്രസിഡന്റ് പി.എസ്.രാമചന്ദ്രന്‍ അധ്യക്ഷനായി. ഫുട്ട് ബോള്‍,…

ലീഗല്‍ മെട്രോളജി പരിശോധന:
279 വ്യാപാര സ്ഥാപനങ്ങള്‍ക്കെതിരെ കേസ്

4,67,500 രൂപ പിഴ ഈടാക്കി പാലക്കാട്: ക്രിസ്മസിനോടനുബന്ധിച്ച് ലീഗല്‍ മെട്രോളജി വകുപ്പ് എറണാകുളം,തൃശൂര്‍, പാലക്കാട്, ഇടുക്കി എന്നിങ്ങനെ മധ്യമേഖല കേന്ദ്രീകരിച്ചുളള വ്യാപാര സ്ഥാപനങ്ങളി ല്‍ നടത്തിയ പരിശോധനയില്‍ 279 വ്യാപാരസ്ഥാപനങ്ങള്‍ക്കെതിരെ കേസെടുത്തു. 4,67,500 രൂപ പിഴയും ഈടാക്കി.ലീഗല്‍ മെട്രോളജി നിയമപ്രകാരം ആവശ്യമായ…

നൊട്ടമലയില്‍ വാഹനാപകടം

മണ്ണാര്‍ക്കാട്:ദേശീയ പാതയില്‍ നൊട്ടമലയ്ക്ക് സമീപം നിയന്ത്രണം വിട്ട് ഓട്ടോറിക്ഷാ മറിഞ്ഞ് അപകടം.വാഹനത്തിലുണ്ടായിരുന്ന നാല് പേര്‍ക്ക് പരിക്കേറ്റു.പരിക്ക് സാരമു ള്ളതല്ല.ബുധനാഴ്ച രാവിലെ ഒമ്പത് മണിയോടെ നൊട്ടമല പഴയ മാര്‍ക്കറ്റ് വളവിനടുത്താ ണ് വാഹനം അപകടത്തില്‍പ്പെട്ടത്.എതിരെ വന്ന മറ്റൊരു വാഹനത്തെ വെട്ടിക്കാന്‍ ശ്ര മിക്കുന്നതിനിടെ…

error: Content is protected !!