Month: December 2022

മദ്യപിച്ചുണ്ടായ തര്‍ക്കം: സഹോദരന്റെ കുത്തേറ്റ് യുവാവ് മരിച്ചു

പാലക്കാട്: സഹോദരന്മാര്‍ തമ്മില്‍ മദ്യപിച്ചുണ്ടായ തര്‍ക്കത്തില്‍ യുവാവ് കുത്തേറ്റ് മരിച്ചു.പൊള്ളാച്ചി കൊള്ളു പാളയം സ്വദേശി ദേവ (25) ആണ് മരിച്ചത്. സഹോദരനായ മണികണ്ഠനാണ് (28) ദേവ യെ കുത്തിയത്.പാലക്കാട് കൂട്ടുപാതയില്‍ വെച്ച് രാത്രി ഒന്‍പതര യോടെയാണ് സംഭവം ഉണ്ടായത്.മണികണ്ഠനറ്റ് ഭാര്യയുമായി സഹോ…

പൈതൃകം സാസ്‌കാരിക പ്രദര്‍ശനം

അലനല്ലൂര്‍:വട്ടമണ്ണപ്പുറം എഎംഎല്‍പി സ്‌കൂളില്‍ നന്ന പൈതൃകം സാസ്‌കാരിക പ്രദര്‍ശനം മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡ ന്റ് കെ പി ബുഷ്‌റ ഉദ്ഘാടനം ചെയ്തു.പിടിഎ പ്രസിഡന്റ് അയ്യൂബ് മുണ്ടഞ്ചീരി അധ്യക്ഷനായി.അലനല്ലൂര്‍ സഹകരണ ബാങ്ക് പ്രസിഡ ന്റ് എം പി അബൂബക്കര്‍,എം.പി.ടി.എ പ്രസിഡന്റ് കെ…

പുതിയ എച്ച്.ഐ.വി. അണുബാധിതരില്ലാത്ത കേരളം ലക്ഷ്യം

മണ്ണാര്‍ക്കാട്: പുതിയ എച്ച്.ഐ.വി അണുബാധിതരില്ലാത്ത കേരളമാ ണ് ലക്ഷ്യമിടുന്നതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. എച്ച്.ഐ.വി. അണുബാധാ സാന്ദ്രത താരതമ്യേന കുറഞ്ഞ ഒരു സംസ്ഥാനമാണ് കേരളം. പ്രായപൂര്‍ത്തിയായവരിലെ എച്ച്.ഐ.വി. സാന്ദ്രത ഇന്ത്യയില്‍ 0.22 ആണെങ്കില്‍ കേരളത്തിലത് 0.06 ആണ്. എച്ച്.ഐ.വി.…

error: Content is protected !!