Month: October 2022

സ്‌കൂളില്‍ നിര്‍മിച്ച
ശുചിമുറി ഉദ്ഘാടനം ചെയ്തു

മണ്ണാര്‍ക്കാട്: എം.എല്‍.എ യുടെ ആസ്തി വികസന പദ്ധതിയില്‍ ഉള്‍ പ്പെടുത്തി കുമരംപുത്തൂര്‍ പഞ്ചായത്തിലെ ചങ്ങലീരി എ.യു.പി സ്‌കൂളില്‍ നിര്‍മ്മിച്ച ശുചിമുറിയുടെ ഉദ്ഘാടനം അഡ്വ.എന്‍. ഷം സുദ്ദീന്‍ എം.എല്‍.എ നിര്‍വഹിച്ചു.കുമരംപുത്തൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ ലക്ഷ്മിക്കുട്ടി, സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ ഇന്ദിര…

ക്യാമ്പയിന്‍ നടത്തി

മണ്ണാര്‍ക്കാട്: മറവി ഒരു രോഗമായവരെ മറക്കാന്‍ ആകില്ല, ഞങ്ങ ളുണ്ട് കൂടെ എന്നതില്‍ എം.ഇ.എസ് കല്ലടി കോളജിലെ സൈ ക്കോളജി വിഭാഗം വിദ്യാര്‍ഥികള്‍ ക്യാമ്പയിനും ധനസമാഹരണവും നടത്തി. ധനസമാഹരണം എം.ഇ.എസ് കല്ലടി കോളജ് പ്രിന്‍സിപ്പല്‍ ഡോ. ഹസീന ഉദ്ഘാടനം ചെയ്തു. അല്‍ഷിമേഴ്‌സ്…

സ്‌കൂളുകളില്‍ നിന്ന് വിനോദയാത്ര പോകുമ്പോള്‍ രാത്രി യാത്ര ഒഴിവാക്കണം

മണ്ണാര്‍ക്കാട്: സ്‌കൂളുകളില്‍ നിന്ന് വിനോദയാത്ര പോകുമ്പോള്‍ രാത്രി യാത്ര ഒഴിവാക്കണമെന്ന നിര്‍ദ്ദേശം സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളും നിര്‍ബന്ധമായും പാലിക്കണമെന്ന് പൊതു വിദ്യാഭ്യാ സവും തൊഴിലും വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി.രാത്രി 9 മണി മുതല്‍ രാവിലെ 6 വരെയാണ് യാത്ര പാടില്ലെന്ന്…

ജില്ലയിലൂടെ കടന്നുപോകുന്ന മലയോരപാത യാഥാർത്ഥ്യമാകും: മന്ത്രി പി.എ മുഹമ്മദ് റിയാസ്

പാലക്കാട്: ജില്ലയിലൂടെ കടന്നുപോകുന്ന മലയോരപാത യാഥാർ ത്ഥ്യമാകുകയാണെന്നും ഇതിനായുള്ള ഡി.പി.ആർ തയ്യാറായി ക്കഴിഞ്ഞതായും പൊതുമരാമത്ത്-വിനോദസഞ്ചാര-യുവജന ക്ഷേമ വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു. മലയോര പ്രദേശ ത്തിന്റെ മുഖച്ഛായ മാറ്റുന്ന ഈ പദ്ധതി സംസ്ഥാനത്ത് വികസന കുതിപ്പ് ഉണ്ടാക്കുമെന്നും മന്ത്രി…

സംസ്ഥാനത്തെ 50 ശതമാനം പൊതുമരാമത്ത് റോഡുകളും ബി.എം ആൻഡ് ബി.സി നിലവാരമാക്കും: മന്ത്രി പി.എ മുഹമ്മദ് റിയാസ്

പാലക്കാട്: 2025 അവസാനിക്കുമ്പോഴേക്കും സംസ്ഥാനത്തെ 50 ശത മാനം പൊതുമരാമത്ത് റോഡുകളും ബി.എം ആൻഡ് ബി.സി നില വാരത്തിലാക്കുമെന്ന് പൊതുമരാമത്ത്-വിനോദസഞ്ചാര-യുവജന ക്ഷേമ വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു. ആറ് കോടി ചെലവില്‍ നവീകരിച്ച മമ്പറം-തണ്ണീര്‍പ്പന്തല്‍ റോഡ്, നാല് കോടി…

യുദ്ധകാലാടിസ്ഥാനത്തില്‍
അട്ടപ്പാടി ചുരം റോഡിലെ
പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കും
: മന്ത്രി മുഹമ്മദ് റിയാസ്

മണ്ണാര്‍ക്കാട്: അന്തര്‍ സംസ്ഥാന പാതയായ മണ്ണാര്‍ക്കാട്-ചിന്ന തടാകം റോഡിന്റെ ഭാഗമായി വരുന്ന അട്ടപ്പാടി ചുരം റോഡിലെ പ്രവര്‍ത്തനങ്ങള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ത്തീകരിക്കുന്നതി നുള്ള നടപടികള്‍ സ്വീകരിച്ചു വരുന്നതായി പൊതുമരാമത്ത് വകു പ്പ് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.റോഡിന്റെ പ്രവര്‍ത്തന പുരോ ഗതി വിലയിരുത്തുന്നതിനായി…

‘ വിദ്യാരംഭവും എഴുത്തോല’
അക്ഷര സംഗമവും നടത്തി

അലനല്ലൂര്‍: നിലത്തെഴുത്ത് കളരിയായിരുന്ന ചളവ പനച്ചിക്കുത്ത് തറവാട്ടില്‍ വിജയദശമി ദിനത്തില്‍ നടന്ന വിദ്യാരംഭ ചടങ്ങില്‍ നിരവധി കുരുന്നുകള്‍ ആദ്യാക്ഷരം കുറിച്ചു.ആചാര്യന്മാരായ ഗോ പാലകൃഷ്ണന്‍.ജി,അധ്യാപകന്‍ അച്യുതന്‍ മാസ്റ്റര്‍ പനച്ചിക്കുത്ത്, യുവ കവി ശ്രീധരന്‍ പനച്ചിക്കുത്ത് എന്നിവര്‍ കുരുന്നുകള്‍ക്ക് ഹരിശ്രീ കുറിച്ച് നല്‍കി.എഴുത്തോല അക്ഷര…

ചക്കിങ്ങല്‍ കോളനിയില്‍ ‘ഗ്രാമ വെളിച്ചം’

മണ്ണാര്‍ക്കാട് : കുമരംപുത്തൂര്‍ ഒമ്പതാം വാര്‍ഡിലെ ചക്കിങ്ങല്‍ കോളനിയില്‍ സ്ഥാപിച്ച മിനിമാസ്റ്റ് ലൈറ്റ് സ്വിച്ച്ഓണ്‍ കര്‍മ്മം ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഗഫൂര്‍ കോല്‍കളത്തില്‍ നിര്‍വഹി ച്ചു.ജില്ലാ പഞ്ചായത്ത് തെങ്കര ഡിവിഷനില്‍ എസ് സി കോളനികളെ പ്രകാശിതമാക്കുന്ന ‘ഗ്രാമ വെളിച്ചം’ പദ്ധതിയിലാണ് ഇവിടെ…

ലഹരി വിരുദ്ധ സംഗമം ശ്രദ്ധേയമായി

അലനല്ലൂർ : കൊമ്പാക്കൽകുന്ന് അഹ്ദലിയ്യ ജുമുഅ മസ്ജിദ് കമ്മിറ്റി യുടെ ആഭിമുഖ്യത്തിൽ നടന്ന ലഹരി വിരുദ്ധ സംഗമം ലഹരിക്കെ തിരെയുള്ള നാടിന്റെ ഐക്യം വിളിച്ചോതുന്നതായി. മീലാദ് കാമ്പ യിനിന്റെ ഭാഗമായാണ് മസ്ജിദ് കമ്മിറ്റി നാടിന് വലിയ ഭീഷണി ഉയ ർത്തിക്കൊണ്ടിരിക്കുന്ന ലഹരിയുടെ…

ദേശീയ തലത്തിൽ പുരസ്‌കാരത്തിളക്കവുമായി വീണ്ടും കേരളം

തിരുവനന്തപുരം: കേന്ദ്ര ഭവന-നഗരകാര്യ വകുപ്പ് പ്രഖ്യാപിച്ച 2021 ലെ പ്രധാൻ മന്ത്രി ആവാസ് യോജന അർബൻ അവാർഡ്‌സിൽ കേരളത്തിന് മൂന്ന് പുരസ്‌കാരങ്ങൾ. സ്‌പെഷ്യൽ കാറ്റഗറി വിഭാഗ ത്തിലാണ് രണ്ട് പുരസ്‌കാരങ്ങളും. ഓരോവിഭാഗങ്ങൾക്കും വേണ്ടി പ്രത്യേകം നടപ്പാക്കിയ പ്രൊജക്ടുകളിൽ ( community oriented…

error: Content is protected !!