അഗളി:കെ.എസ്.യു മണ്ണാര്‍ക്കാട് നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ അട്ടപ്പാടി മേഖല ഏകദിന പഠന ക്യാമ്പ് നടത്തി. സംസ്ഥാന പ്രസിഡന്റ് കെ.എം അഭിജിത്ത് ഉദ്ഘാടനം ചെയ്തു. സമാ പന ഉദ്ഘാടനം യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് റിജില്‍ മാക്കുറ്റി നിര്‍വ്വഹിച്ചു.

കെ.എസ്.യു നിയോജക മണ്ഡലം പ്രസിഡന്റ് ആഷിഫ് കാപ്പില്‍ അധ്യക്ഷനായി.ജില്ലാ പ്രസിഡന്റ് കെ.എസ് ജയഘോഷ് മുഖ്യാഥി തിയായി.ഷാഫി പുല്‍പ്പാറ ക്ലാസ് നയിച്ചു.എന്‍.ഷംസുദ്ദീന്‍ എം എല്‍ എ,ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് ഷിബു സിറിയക്ക്, സെ ക്രട്ടറി ജോബി കൂരിക്കാട്ടില്‍,ജില്ലാ യൂത്ത് കോണ്‍ഗ്രസ് വൈസ് പ്രസിഡണ്ട് വിനോദ് ചെറാട്,നിയോജക മണ്ഡലം യൂത്ത് കോണ്‍ഗ്ര സ് പ്രസിഡ ണ്ട് ഗിരീഷ് ഗുപ്ത,സന്തോഷ് ആനക്കട്ടി,റിയാസ് കുഞ്ഞി, കെ.ജെ മാത്യു,കനകരാജ്,സെന്തില്‍ കുമാര്‍,ജോമിന്‍ കാവില്‍ പുരയിടത്തി ല്‍,സെനില്‍,അക്ഷയ്,ടിറ്റു വര്‍ഗീസ്,മണികണ്ഠന്‍. പി,നിഖില്‍ കണ്ണാ ടി,പ്രിന്‍സ്,ശ്യാം ദേവദാസ്,പ്രമോദ് തണ്ടലോട്, റിഷാദ് പൂക്കാട ഞ്ചേരി,മറിയ,കൃഷ്ണ,ഷാജഹാന്‍,റിസ്വാന്‍ പുളിക്ക ല്‍,അമല്‍,സഫിന്‍ ഓട്ടുപ്പാറ തുടങ്ങിയവര്‍ വിവിധ സെഷനുകളില്‍ സംസാരിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!