മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കട്ടെ പ്രമുഖ ബിസിനസ് ശൃഖലയായ പഴേരി ബിസിനസ് ഗ്രൂപ്പിന്റെ കീഴിലുള്ള പഴേരി ഗോള്‍ഡ് ആന്റ് ഡയമണ്ട്‌ സും ബ്ലഡ് ഡോണേഴ്‌സ് കേരളയും സംയുക്തമായി സേവ് മണ്ണാര്‍ ക്കാട് കൂട്ടായ്മയുടെയും മണ്ണാര്‍ക്കാട് താലൂക്ക് അസ്പത്രി ബ്ലഡ് ബാങ്കി ന്റെയും സഹകരണത്തോടെ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. പഴേരി ഗ്രൂപ്പ് ചെയര്‍മാന്‍ പഴേരി ഷരീഫ് ഹാജി അധ്യക്ഷത വഹി ച്ചു.മണ്ണാര്‍ക്കാട് പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ കെ.എം സുരേഷ് ബാബു ക്യാമ്പ് ഉദ്ഘാടനം ചെയ്തു.സാസ്‌കാരിക പ്രവര്‍ത്തകന്‍ കെ പി എസ് പയ്യനെടം രക്തദാന സന്ദേശം നല്‍കി. പഴേരി ഗ്രൂപ്പ് മാനേ ജിങ്ങ് ഡയറക്ടര്‍ പി അബ്ദുല്‍ കരീം, പഴേരി ഗോള്‍ഡ് ആന്‍ഡ് ഡയമ ണ്ട്‌സ് ഡയക്ടര്‍ ബിനീഷ് പി, ബ്ലഡ് ഡോണേഴ്‌സ് കേരള ഭാരവാഹി അസ്ലം അച്ചു, മണ്ണാര്‍ക്കാട് ബ്ലഡ് ബാങ്ക് പ്രതിനിധി ഡോ.ബിന്‍സി, പഴേരി ഗോള്‍ഡ് മാര്‍ക്കറ്റിംഗ് മാനേജര്‍ വര്‍ഗ്ഗീസ് സ്‌കറിയ, തുടങ്ങി യവര്‍ സംസാരിച്ചു.ബ്ലഡ് ഡോണേഴ്‌സ് കേരള ഭാരവാഹി അസ്ലം അച്ചു,സാസ്‌കാരിക പ്രവര്‍ത്തകന്‍ കെ.പി എസ് പയ്യനെടം എന്നി വരെ പൊന്നാടയണിയിച്ച് ആദരിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!