കാരാകുര്‍ശ്ശി: ക്രസന്റ് അഗതി സംരക്ഷണാലയത്തില്‍ സ്വാതന്ത്ര ദിനാഘോഷം സംഘടിപ്പിച്ചു. കാരാകുര്‍ശ്ശി പഞ്ചായത്ത് വൈസ് പ്രസിഡന്റ് അബ്ദുല്‍ നാസര്‍ പതാക ഉയര്‍ത്തി.ഗോപി മാസ്റ്റര്‍, ഷബീ റലി എന്നിവര്‍ സംസാരിച്ചു.സിബ്ഗത്തുള്ള സഖാഫി, അബ്ദുസമദ് സഅദി, നിഅമത്തുല്ല അഹ്‌സനി, മുജീബ് അസ്ഹരി, ബാസിത് സഖാഫി,ഹംസത് അലി സഅദി, ഷഫീഖ് അലി റഹ്മാനി,മുന്‍ മെമ്പര്‍ ആയിഷ കാസിം തുടങ്ങിയവര്‍ പങ്കെടുത്തു. വ്‌ലോഗര്‍ മുസ്തഫയുടെ നേതൃത്വത്തില്‍ മത്സര പരിപാടികള്‍ നടന്നു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!