കാരാകുര്‍ശ്ശി : വലിയട്ടമിന്‍ഹാജ്ജുസുന്നയില്‍ ദഅവ ആന്‍ഡ് മദ്രസയില്‍ സ്വാതന്ത്ര്യദിനം ആഘോഷിച്ചു. ഹവില്‍ദാര്‍ മുഹമ്മദ് മുസ്തഫ പതാക ഉയര്‍ത്തി. ജില്ലാ മുശാവറ അംഗം സിബ് ഗത്തുല്ല സഖാഫി സന്ദേശ പ്രഭാഷണം നിര്‍വഹിച്ചു.സയ്യിദ് യൂസഫ് ഹൈദ റൂസി, സലാം സഖാഫി, മുഹമ്മദ് മുസ്ലിയാര്‍ അബ്ദുസമദ് സഅദി, അബ്ദുള്ള ഫാളിലി, നിഅമത്തുള്ള അഹ്‌സനി,ബഷീര്‍ അഹ്‌സനി, നൗഫല്‍ അഹ്‌സനി, ശഫീക് അലി റഹ്മാനി, മുജീബ് അസ്ഹരി, ബാസിത് സഖാഫി, ഹംസത് അലി സഅദി തുടങ്ങിയവര്‍ പങ്കെടു ത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!