കുമരംപുത്തൂര്‍: ഗ്രാമപഞ്ചായത്തും കൃഷി ഭവനും സംയുക്തമായി കര്‍ഷക ദിനാചരണം നടത്തി. അഡ്വ.എന്‍ ഷംസുദ്ദീന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ ലക്ഷ്മിക്കു ട്ടി അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ തിരഞ്ഞെടുക്കപ്പെട്ട കര്‍ഷകരെ ആദരിച്ചു. വൈസ് പ്രസിഡന്റ് വിജയലക്ഷ്മി, സ്ഥിരം സമിതി ചെയ ര്മാന്മാരായ പി.എം നൗഫല്‍ തങ്ങള്‍, സഹദ് അരിയൂര്‍, ഇന്ദിര മാട ത്തുമ്പുളളി, സെക്രട്ടറി കെ.വി രാധാകൃഷ്ണന് നായര്‍, പി.മുഹമ്മദാ ലി അന്‍സാരി, കെ.പി ഹംസ, മണികണ്ഠന്, എ.കെ അസീസ്, സി.ഡി. എസ് ചെയര്‍പേഴ്സണ്‍ സുനിത സംബന്ധിച്ചു. കൃഷി അസിസ്റ്റന്റ് ഷീബ.ആര് സ്വാഗതവും സുകുമാരി.വി നന്ദിയും പറഞ്ഞു.