അഗളി : ഏക്ലവ്യ മോഡല്‍ റസിഡന്‍ഷ്യല്‍ (സിബിഎസ്ഇ) സ്‌കൂളില്‍ സ്വാതന്ത്ര്യ ദിനം സമുചിതമായി ആഘോഷിച്ചു. പ്രിന്‍സിപ്പാള്‍ ബിനോയ്.പി.കെ പതാക ഉയര്‍ത്തി. അഗളി പ ഞ്ചായത്ത് അംഗം മിനി. ജി. കുറുപ്പ് മുഖ്യ പ്രഭാഷണം നടത്തി. വാര്‍ഡന്‍ മുഹമ്മദ് സംസാരിച്ചു.വിദ്യാര്‍ത്ഥികളുടെ വിവിധ കലാപരിപാടികള്‍ അരങ്ങേറി. അ്ധ്യാപകരായ ആര്‍.ബൈജു സ്വാഗതവും വി.വിനീത് നന്ദിയും പറഞ്ഞു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!